"വർഗ്ഗം:എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,525 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  25 ജൂൺ 2011
(പുതിയ താള്‍: == എന്റെ നാട് എന്ന ലേഖനങ്ങളില്‍ ചെയ്യേണ്ടത് == ''' എന്റെ നാട് ''' എന…)
 
വരി 5: വരി 5:


[[Category:ലേഖനങ്ങള്‍]]
[[Category:ലേഖനങ്ങള്‍]]
തിരുവനന്തപുരം നഗരത്തില്‍ എയര്‍പോര്‍ട്ടില്‍ നിന്നും കേവലം രണ്ട് കിലോമീറ്റര്‍ മാത്രം അകലെയാണ് വലിയതുറ ഗവണ്‍മെന്റ്  ഫിഷറീസ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്ത് അതി പ്രശസ്തമായ ശ്രീ പത്മനാഭക്ഷേത്രത്തില്‍ നിന്നും നാലര കിലോമീറ്റര്‍ മാത്രം ദൂരം.ഹൈവേ വികസനം സാധ്യമായതോടെ കൊല്ലം ഭാഗത്തുനിന്നും വളരെ വേഗത്തില്‍ വലിയതുറയിലെത്താം.
അതി പുരാചനമായ കടല്‍പ്പാലം ഇവിടത്തെ മുഖ്യ ആകര്‍ഷണകേന്ദ്രമാണ്.(അതു കാണുമ്പോള്‍ സത്യന്‍ അഭിനയിച്ച കടല്‍പ്പാലം എന്ന സിനിമയിലെ  " ഈ കടലും മറുകടലും ഭൂമിയും വാനവും കടന്ന്..." എന്ന ഗാനം ഓര്‍മ്മയിലെത്തും.കടല്‍ക്കാറ്റിന്റെ കുളിരണിഞ്ഞ് നില്‍ക്കുന്ന വലിയതുറ പാലത്തില്‍ നിന്നുള്ള ഉദയാസ്തമന കാഴ്ച ചേതോഹരമാണ്. തിരുവിതാംകൂര്‍ രാജഭരണകാലത്തും അതിനും മുമ്പും വലിയതുറ പ്രശസ്തമായ ഒരു ലഘുതുറമുഖമായിരുന്നു. ധാരാളമായി ചരക്കു കപ്പലുകള്‍ ഇവിടെ വന്നു പോയിരുന്നു. ഇവിടെനിന്നും 8 കിലോമിറ്റര്‍ സഞ്ചരിച്ചാല്‍ ലോക പ്രശസ്തമായ കോവളം കടല്‍ത്തീരത്തെത്താം.  മത്സ്യത്തൊഴിലാളികളാണ് ഇവിടത്തെ പ്രധാന ജനവിഭാഗം.
''[[Category:എന്റെ ഗ്രാമം]]''
42

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/109033" എന്ന താളിൽനിന്ന് ശേഖരിച്ചത്