ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
38,896
തിരുത്തലുകൾ
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഐ.ആർ.എച്ച്.എസ്.എസ് എടയൂർ എന്ന താൾ ഐ.ആർ.എച്ച്.എസ്.എസ് പൂക്കാട്ടിരി എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{PHSSchoolFrame/Header}} | ||
{{prettyurl|I. R. H. S. Pookattiri}} | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= പൂക്കാട്ടിരി | |സ്ഥലപ്പേര്=പൂക്കാട്ടിരി | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=തിരൂർ | ||
| റവന്യൂ ജില്ല= മലപ്പുറം | |റവന്യൂ ജില്ല=മലപ്പുറം | ||
| | |സ്കൂൾ കോഡ്=19096 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്=11307 | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64566219 | ||
| | |യുഡൈസ് കോഡ്=32050800212 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1987 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=എടയൂർ | ||
| | |പിൻ കോഡ്=676552 | ||
| | |സ്കൂൾ ഫോൺ=0494 2645178 | ||
| പഠന | |സ്കൂൾ ഇമെയിൽ=info@irhss.com | ||
| മാദ്ധ്യമം= | |സ്കൂൾ വെബ് സൈറ്റ്=www.irhss.com | ||
| ആൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=കുറ്റിപ്പുറം | ||
| പെൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =എടയൂർപഞ്ചായത്ത് | ||
| | |വാർഡ്=11 | ||
| അദ്ധ്യാപകരുടെ എണ്ണം= | |ലോകസഭാമണ്ഡലം=മലപ്പുറം | ||
| | |നിയമസഭാമണ്ഡലം=കോട്ടക്കൽ | ||
| പ്രധാന | |താലൂക്ക്=തിരൂർ | ||
| പി.ടി. | |ബ്ലോക്ക് പഞ്ചായത്ത്=കുറ്റിപ്പുറം | ||
| | |ഭരണവിഭാഗം=അൺഎയ്ഡഡ് (അംഗീകൃതം) | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=325 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=240 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=164 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=115 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ഹിഷാം .വി | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=മുഹമ്മദ് അബ്ദുൽ മജീദ് .കെ വി | |||
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് അബ്‌ദു റഹിമാൻ നടക്കാവിൽ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സമീഹ അലി | |||
|സ്കൂൾ ചിത്രം=19096.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
വളഞ്ചേരി യിൽ നിന്നും പെരിന്തൽമണ്ണ റോഡിൽ 4 കി.മി.കീഴായി പൂക്കാട്ടിരി വിദ്യാനഗറിൽ കമ്മർകുന്നിന്റെ താഴ്വരയിൽ ഇസ്ലാമിക് റസിഡൻഷ്യൽ ഹയർസെക്കണ്ടറി സ്കൂൾ എന്ന മഹൽ സ്ഥാപനം നിലകൊള്ളുന്നു.ഇതുവരെ പുറത്തിറങ്ങിയ 22 എസ്.എസ്.എൽ.സി ബാച്ചുകളിൽ 20 ഉം 100 ശതമാനം വിജയാ കൈവരിക്കുകയുണ്ടായി. കൂടാതെ മജ്‌ലിസുത്തഅലീമിൽ ഇസ്‌ലാമിയുടെ IOSC പരീക്ഷകളിലും 100 ശതമാനം വിജയം നേടുകയുണ്ടായി.അനാഥ്ക്കുട്ടികൾക്ക് സ്ഥാപനത്തിലെ എല്ലാ സൗകര്യങ്ങളും സൗജന്യമാണെന്നതിനുപുറമെ അഗതികളുടെ മക്കൾക്ക് ഫീസ് ഇളവും നൽകി വരുന്നു | |||
വളഞ്ചേരി | |||
== ചരിത്രം == | == ചരിത്രം == | ||
ജംഇയ്യത്തുൽ മുസ്തർശിദ്ദീൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ സ്ഥാപനങ്ങളിൽ ശ്രദ്ധേയമായ ഈ ഹൈസ്കൂൾ 1977 ലാണ് സ്ഥാപിതമായത്. ദൈവബോധവും ദീനീ വിജ്ഞാനവുമൊത്തിണങ്ങിയ ഉത്തമ സമൂഹത്തെ വാർത്തെടുക്കുകയെന്നതാണ് ഈ സ്ഥാപനത്തിന്റെ മുഖ്യ ദൌത്യം. മുപ്പത് വർഷം പിന്നിട്ടുകഴിഞ്ഞ സെക്ക്ന്ററി സ്കൂളാണ് ഇസ്ലാമിക് റസിഡൻഷ്യൽ ഹൈസ്കുൾ. 30താം വർഷം പിന്നിടുന്ന സ്ഥാപനത്തിലെ പൂർവ വിദ്യാർത്ഥികൾ പലരും സാമൂഹിക ക്ഷേമരംഗങ്ങളിൽ മഹത്തായ സംഭാവനകളർപ്പിക്കുന്നുണ്ട്. 31.07.2010 ന് സ്കൂളിനെ ഹയർസെക്കണ്ടറി യായി ഉയർത്തി | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
* മസ് ജിദ് | * മസ് ജിദ് | ||
നമസ്കാരം | നമസ്കാരം നിർവഹിക്കുന്നതിന് വേണ്ടി സ്കൂൾ കോമ്പൌണ്ടിൽ തന്നെ പള്ളി നിർമിച്ചിരിക്കുന്നു.ദിവസവും ആരാധന നിർവഹിക്കാനും ഇസ്ലാമിക ചർച്ചകളിലൂടെ ഇസ്ലാമിനെ അടുത്തറിയാനുമുള്ള കേന്ദ്രം കൂടിയാണ് ഈ പള്ളി. | ||
* ലബോറട്ടറി | * ലബോറട്ടറി | ||
വിദ്യാർഥികൾക്ക് സയൻസ് പഠനത്തിൻ സഹായിക്കുന്ന ആധുനിക സജ്ജീകരണങ്ങളോട് കൂടിയ ലബോറട്ടറി സ്കൂളിൽ പ്രവർത്തിക്കുന്നു. | |||
* | * കമ്പ്യൂട്ടർ ലാബ് | ||
സാങ്കേതിക രംഗത്തുള്ള മാറ്റം വിദ്യാഭ്യാസ രംഗത്തും പ്രകടമാണ്. | സാങ്കേതിക രംഗത്തുള്ള മാറ്റം വിദ്യാഭ്യാസ രംഗത്തും പ്രകടമാണ്. വിദ്യാർഥികൾക്ക് ഇൻഫോർമേഷൻ ടെക്നോളജി മനസ്സിലാക്കാനും അവ ഉപയോഗിക്കാനും അവ ഉപയോഗിച്ച് മറ്റു വിഷയങ്ങൾ പഠിക്കുന്നതിനും വേണ്ടി സുസജ്ജമായ കമ്പ്യൂട്ടർ ലാബ് സ്കൂളിൽ പ്രവർത്തിക്കുന്നു. | ||
* | * സ്മാർട്ട് റൂം | ||
ആധുനിക സാങ്കേതിക വിദ്യ യിലൂടെ പഠനം നടത്തുന്നതിന് ഓഡിയോ | ആധുനിക സാങ്കേതിക വിദ്യ യിലൂടെ പഠനം നടത്തുന്നതിന് ഓഡിയോ വിഷ്വൽ റൂം പ്രവർത്തിക്കുന്നു.ലോകോത്തര നിലവാരമുള്ള സ്മാർട്ട് റൂം ആണ് സ്കൂളിൽ സംവിതാനിച്ചിരിക്കുന്നത്. | ||
* ലൈബ്രറി & റീഡിംഗ് റൂം | * ലൈബ്രറി & റീഡിംഗ് റൂം | ||
വായിച്ചു | വായിച്ചു വളരാൻ വിദ്യാർത്ഥികൾക്ക് സഹായകരമായ രീതിയിൽ വിവിധ വിഷയങ്ങളിലുള്ള പുസ്തകങ്ങളുടെ വൻ ശേഖരം സ്കൂളിൽ ഉണ്ട്. പ്രമുഖ വാർത്താ പത്രങ്ങളും ആനുകാലികങ്ങളും ഉൾക്കൊള്ളുന്ന റീഡിംഗ് റൂം സ്കൂളിന്റെ പ്രത്യേകതയാണ്. | ||
* വാഹന സൌകര്യം | * വാഹന സൌകര്യം | ||
വിദ്യാർത്ഥികളെ സുരക്ഷിതമായി വീടുകളിൽ എത്തിക്കുന്നതിന് സ്കൂൾ ബസ് സൌകര്യം ഉപയോഗപെടുത്താം. | |||
* | * ഹോസ്റ്റൽ | ||
ദൂരെയുള്ള | ദൂരെയുള്ള വിദ്യാർത്ഥികൾക്ക് സ്കൂളിൽ താമസിച്ച് പഠിക്കാൻ ഹോസ്റ്റൽ സൌകര്യമുണ്ട്.അധ്യാപകരോട് സംശയനിവാരണം നടത്തിപഠിക്കാനുള്ള സംവിധാനം ഹോസ്റ്റലിലുണ്ട്. ഭക്ഷണത്തിനുള്ള സൌകര്യവുമുണ്ട്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * എൻ.സി.സി. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
എടയൂരിലെ | എടയൂരിലെ ജംഇയ്യത്തുൽ മുസ്തർശിദ്ദീൻ ചാരിറ്റബിൾ ട്രറ്റിന്റെ കീഴിലാണ് ഈ സ്ഥാപനം നടന്ന് വരുന്നത്. കെ.എം.അബ്ദുൽ അഹദ് ചെയർമാനും വി.പി അബ്ദുല്ലകുട്ടി സെക്രട്ടറിയുമാണ് | ||
== മുൻ സാരഥികൾ == | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | |||
ടി.മൂഹമ്മദ്, സമദ് വാണിയമ്പലം , എം.ഐ.അബദുൽ അസീസ്, ഹബീബുറഹ്മാൻ കിഴിശേരി | |||
== | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{ | {{#multimaps:10.903697,76.092765|zoom=18}} | ||
| | |||
* വളാഞ്ചേരിയിൽ നിന്ന് പെരിന്തൽമണ്ണ റോഡിൽ 4 കി.മി . | |||
<!--visbot verified-chils-> | |||
തിരുത്തലുകൾ