"ഗവ.എച്ച്.എസ്. കോഴഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 205: വരി 205:
എക്സൈസ് വകുപ്പുമായി ചേർന്ന് ലഹരിവിരുദ്ധ ക്ലാസ്സുകൾ, പോസ്റ്റർ പ്രദർശനം, ലഘുലേഖവിതരണം, തെരുവു നാടകം, ലഹരിവിരുദ്ധറാലി തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാറുണ്ട്. ഓരോ ക്ലാസ്സും തനതായ രീതിയിൽ ലഹരി വിരുദ്ധദിനം ആചരിക്കുന്നു.

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം 2021-2022
2021-2022 വർഷത്തെ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ വളരെ informative ആയ ക്ലാസ് നയിച്ചു കൊണ്ട് എക്സൈസ് ഡിപ്പാർട്ട്മെന്റിലെ ശ്രീ.ബിനു വി.വർഗീസ് സാർ Ghs Kozhenchery യോടൊപ്പം ചേർന്നു ....
വളരെ informative ആയ ക്ലാസ് നയിച്ചു കൊണ്ട് എക്സൈസ് ഡിപ്പാർട്ട്മെന്റിലെ ശ്രീ.ബിനു വി.വർഗീസ് സാർ Ghs Kozhenchery യോടൊപ്പം ചേർന്നു ....
ലഹരിയിലേക്ക് നയിക്കുന്ന ചതിക്കുഴികളും അതിന്റെ ആഴവും കുട്ടികൾക്കു മുന്നിൽ വിശദമായി അവതരിപ്പിച്ച ബിനു സാർ പ്രകാശമുള്ള നാളെകളിലേക്ക് നടന്നുനീങ്ങാനും സമൂഹത്തിൽ അഭിമാനത്തോടെ ജീവിക്കാനും കുട്ടികളെ ആഹ്വാനം ചെയ്തു.

ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ മാതൃകാപരമായ രീതി സ്വീകരിച്ച ഈ വിദ്യാലയത്തിൽ മുൻകാലങ്ങളിലും സാറിന്റെ മഹനീയ സേവനം ലഭ്യമായിരുന്നത് കൃതജ്ഞതയോടെ ഓർക്കുന്നു .....

987

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1076282" എന്ന താളിൽനിന്ന് ശേഖരിച്ചത്