"പൊയിലൂർ എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,196 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 മേയ് 2021
തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 25: വരി 25:
}}
}}
== ചരിത്രം ==
== ചരിത്രം ==
പൊയിലൂർ എൽ പി സ്‌കൂൾ - ഒരു പ്രദേശത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിലെ നാഴികക്കല്ല്


1897  ൽ വിളക്കോട്ടൂരിലെ ശ്രീ എം ചത്തു ഗുരുക്കൾ എന്ന മഹാനുഭാവനാണ് പൊയിലൂർ പ്രദേശത്തെ പ്രഥമ പ്രാഥമിക വിദ്യാലയമായ ഈ വിദ്യാലയം സ്ഥാപിച്ചത്. 'ഹിന്ദു ബോയ്സ് സ്‌കൂൾ ' എന്ന പേജിലാണ് ഈ വിദ്യാലയം അറിയപ്പെട്ടത്. 1902  ൽ അംഗീകാരം ലഭിച്ച ഈ വിദ്യാലയം പിന്നീട് 'പൊയിലൂർ ബോയ്സ് എലിമെന്ററി സ്‌കൂൾ' എന്ന പേരിലും പിന്നീട് ' പൊയിലൂർ എൽ പി സ്‌കൂൾ' എന്ന പേരിലും അറിയപ്പെട്ടു. ചത്തു ഗുരുക്കളിൽ നിന്നും സ്‌കൂളിന്റെ ഉടമസ്ഥത പൊയിലൂരിലെ ശ്രീ സി കെ ചാത്തുക്കുട്ടി എന്നവർ ഏറ്റെടുത്തു. തുടർന്ന് അദ്ദേഹത്തിന്റെ മകനായ ശ്രീ കുഞ്ഞിക്കോരൻ മാസ്റ്റർ എന്ന വ്യക്തിയും പിന്നീട് അദ്ദേഹത്തിന്റെ മകനായ ഇപ്പോഴത്തെ മാനേജർ ശ്രീ കെ പി ജയചന്ദ്രൻ എന്നവരിലേയ്ക്കും ഈ വിദ്യാലയത്തിന്റെ മാനേജ്‌മെന്റ് കൈമാറ്റം ചെയ്യപ്പെടുകയുണ്ടായി.
  കുറെ വർഷക്കാലം ശ്രീ കെ ചന്തുക്കുട്ടിപ്പണിക്കർ ആയിരുന്നു ഈ വിദ്യാലയത്തിന്റെ പ്രധാനാധ്യാപകൻ. പിന്നീട് ശ്രീ കെ കുഞ്ഞിരാമൻ, ശ്രീമതി എം കുങ്കി, ശ്രീമതി കെ വി നാരായണി, ശ്രീ ടി കുമാരൻ, ശ്രീ ടി നാരായണൻ, ശ്രീമതി വി. വി. ഗിരിജാകുമാരി, പി പുരുഷോത്തമൻ, ശ്രീ വി പി രവീന്ദ്രൻ, എന്നിവർ പ്രധാനാധ്യാപകരായി 2017  മുതൽ ശ്രീ പി അജിത് കുമാർ ആണ് പ്രധാനാധ്യാപകനായി പ്രവർത്തിക്കുന്നത്. പ്രധാനാധ്യാപകൻ ഉൾപ്പെടെ 5 അധ്യാപകരാണ് ഇപ്പോൾ ഈ വിദ്യാലയത്തിൽ ഉള്ളത്.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


54

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1074927" എന്ന താളിൽനിന്ന് ശേഖരിച്ചത്