സെൻറ് തോമസ്.എൽ.പി.എസ് മണ്ണീറ (മൂലരൂപം കാണുക)
11:11, 1 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഡിസംബർ 2020→ഭൗതികസൗകര്യങ്ങൾ
(ചെ.) (→പാഠ്യേതര പ്രവർത്തനങ്ങൾ) |
(ചെ.) (→ഭൗതികസൗകര്യങ്ങൾ) |
||
വരി 29: | വരി 29: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
കരിങ്കല്ലുകൊണ്ട് നിർമ്മിച്ച ഓടിട്ട കെട്ടിടമാണ് സ്കൂളിനുള്ളത്. 5 ക്ലാസ്സ് മുറികളും ഓഫീസ് മുറിയും ഉണ്ട്. എല്ലാ മുറികളും വൈദ്യുതീകരിച്ചിട്ടുണ്ട്. എല്ലാ ക്ലാസ്സ് മുറികളിലും ഫാനും ഡസ്കും ബഞ്ചുകളും ക്രമീകരിച്ചിട്ടുണ്ട്. | |||
ശാസ്ത്ര, സാഹിത്യ, വിജ്ഞാന മേഖലകളിലെ പുസ്തകങ്ങളടങ്ങിയ ഒരു ലൈബ്രറി, കമ്പ്യൂട്ടർ പഠനത്തിനായി 2 ലാപ്ടോപ്പുകൾ, പ്രൊജക്ടർ, എല്ലാ ക്ലാസ്സ് മുറികളിലും വായനാ മൂല, ഗണിത ലാബ്, എന്നിവ ലഭ്യമാണ്. | |||
റാമ്പ് & റെയിൽ, പാചകപ്പുര, ശുചിമുറികൾ, എന്നിവ സ്കൂളിനുണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |