"എം.പി.വി.എച്ച്.എസ്.എസ്. കുമ്പഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 32: വരി 32:
== ചരിത്രം ==
== ചരിത്രം ==

അച്ചൻകോവിലാറിന്റെ തീരത്തുള്ള സസ്യശ്യാമളമായ പ്രകൃതി രമണീയവുമായമായ പത്തനംതിട്ട നഗരത്തിൻറെ ഉപ നഗരമായ കുമ്പഴ ദേശത്തിന്റെ തിലകക്കുറിയായി വിരാജിക്കുന്ന ഒരു സരസ്വതി ക്ഷേത്രമാണ് ''' മാർ പീലക്സിനോസ് വൊക്കേഷണൽ ഹയർ സെക്കൻഡറി '''. 1962 ഒരു അപ്പർ പ്രൈമറി സ്കൂൾ ആയി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് വിദ്യാഭ്യാസ രംഗത്ത് സ്വതസിദ്ധമായ പ്രവർത്തന ശൈലിയിലൂടെ പ്രശംസനീയമായ പുരോഗതി പ്രാപിച്ചിരിക്കുന്നു. വിജ്ഞാന ത്തിന്റെ കൈത്തിരിയേറി 68 വർഷമായി വിദ്യ അർത്ഥിക്കുന്നവന്റെ ഹൃദയത്തിലേക്ക് ജ്ഞാനം, ദൈവനാമം എന്നീ മൂല്യങ്ങൾ പകരാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.  
അച്ചൻകോവിലാറിന്റെ തീരത്തുള്ള സസ്യശ്യാമളമായ പ്രകൃതി രമണീയവുമായമായ പത്തനംതിട്ട നഗരത്തിൻറെ ഉപ നഗരമായ കുമ്പഴ ദേശത്തിന്റെ തിലകക്കുറിയായി വിരാജിക്കുന്ന ഒരു സരസ്വതി ക്ഷേത്രമാണ് ''' മാർ പീലക്സിനോസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്ക്കൂൾ '''. 1962 ഒരു അപ്പർ പ്രൈമറി സ്കൂൾ ആയി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് വിദ്യാഭ്യാസ രംഗത്ത് സ്വതസിദ്ധമായ പ്രവർത്തന ശൈലിയിലൂടെ പ്രശംസനീയമായ പുരോഗതി പ്രാപിച്ചിരിക്കുന്നു. വിജ്ഞാന ത്തിന്റെ കൈത്തിരിയേറി 68 വർഷമായി വിദ്യ അർത്ഥിക്കുന്നവന്റെ ഹൃദയത്തിലേക്ക് ജ്ഞാനം, ദൈവനാമം എന്നീ മൂല്യങ്ങൾ പകരാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.  

1960 കാലഘട്ടത്തിൽ കുമ്പഴ പ്രദേശത്ത് വിദ്യാഭ്യാസത്തിന് ആവശ്യമായ സ്ഥാപനങ്ങൾ ഇല്ലെന്ന് ബോധ്യപ്പെട്ടപ്പോൾ കുമ്പഴ മാർ ശെമവേൽ ദെസ്തുനി ഇടവക കമ്മിറ്റി അംഗങ്ങൾ ആ ആവശ്യകത ഇടവക മെത്രാപ്പോലീത്തയായിരുന്ന അഭിവന്ദ്യ മാർ പീലക്സിനോസ് തിരുമേനിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും അഭിവന്ദ്യ തിരുമേനിയുടെ കല്പനപ്രകാരം കിഴക്കേക്കര വീട്ടിൽ കെ ജി വർഗ്ഗീസിന്റെ ചുമതലയിൽ ഒരു സ്കൂൾ തുടങ്ങുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിക്കുകയും ചെയ്തു.

151

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1058921" എന്ന താളിൽനിന്ന് ശേഖരിച്ചത്