"പി.യു.എസ്.പി.എം.എച്ച്.എസ്.പള്ളിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 106: വരി 106:
|}
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==എന്റെ ഗ്രാമം==
*ഡോ:കെ എസ് അനിൽ കുമാർ -പ്രിൻസിപ്പൽ  ,DB കോളേജ് ,എരമല്ലിക്കര .
പത്തനംതിട്ട ജില്ലയിലെ അടൂർ താലൂക്കിലെ ഒരു കൊച്ചു ഗ്രാമമാണ് പള്ളിക്കൽ. ഈ ഗ്രാമം ആലപ്പുഴ കൊല്ലം എന്നീ ജില്ലകളുമായി അതിർത്തി പങ്കിടുന്നു. വയലുകളും പുഴകളും തോടുകളും മലകളും കുന്നുകളും ചേർന്ന് നിരപ്പായ കിടക്കുന്ന ഒരു ഭൂപ്രദേശമാണ് പള്ളിക്കൽ. പള്ളിക്കൽ ആറ് ഈ പ്രദേശത്തിന്റെ ഹൃദയഭാഗത്ത് കൂടി കടന്നു പോകുന്നു. കർഷകർ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്തിന് ഒരു അനുഗ്രഹമാണ് പള്ളിക്കലാറ്. തന്മൂലം ജലക്ഷാമം ഒരു പരിധിവരെ നിയന്ത്രിച്ചു നിർത്താൻ കഴിയുന്നു ഫലപുഷ്ടി നിറഞ്ഞ മണ്ണും കൃഷിയും കൃഷി സമ്പത്തും ഈ പ്രദേശത്തിന്റെ അനുഗ്രഹമാണ്. അതിപുരാതനമായ ശിവക്ഷേത്രവും ആറാട്ട് ചിറയും ഈ പ്രദേശത്തിന് സവിശേഷതയാണ് ഈ പ്രദേശത്ത് പച്ചത്തുരുത്ത് പദ്ധതി ഈ വർഷം ഗവൺമെന്റ് നടപ്പിലാക്കി നിരവധി ഔഷധസസ്യങ്ങൾ ഈ പ്രദേശത്ത് തഴച്ചുവളരുന്നു. ഈ പ്രദേശം ടൂറിസ്റ്റ് കേന്ദ്രം ആക്കാൻ ഉള്ള പദ്ധതികൾ പുരോഗമിക്കുന്നു. കാവുകളും കുളങ്ങളും കൊണ്ട് സമ്പന്നമായ നാടാണ് പള്ളിക്കൽ ഇവ നല്ലരീതിയിൽ സംരക്ഷിച്ചുപോരുന്നു. ചിത്രകലാ പഠനകേന്ദ്രം വായനശാല ലളിതകലാ പഠനകേന്ദ്രം എന്നിവ ഈ പ്രദേശത്തെ കലാ സംസ്കാരം വിളിച്ചോതുന്നു. അടൂർ ഭാസി അടൂർ ഗോപാലകൃഷ്ണൻ എന്നീ പ്രശസ്തരായ വ്യക്തികൾ ഈ നാടിന്റെ അഭിമാനമാണ് അതിപുരാതനമായ ചരിത്ര ശേഷിപ്പുകളുടെ ഒരു അടയാളമാണ് ഈ പ്രദേശത്തിന്റെ വടക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന ചുമടുതാങ്ങി. കഴിവേറ്റാൻ മൂല എന്നിവ. കൂടാതെ പൊതു സ്ഥാപനങ്ങളായ സ്കൂളുകൾ, മൃഗാശുപത്രി ആയുർവേദ ആശുപത്രി പ്രാഥമിക ആരോഗ്യ കേന്ദ്രം ടെലഫോൺ എക്സ്ചേഞ്ച് പോസ്റ്റ് ഓഫീസ് വൈദ്യുത ഓഫീസ് എന്നിവ ഈ പ്രദേശത്ത് സ്ഥിതി ചെയ്യുന്നു. അങ്ങനെ സംസ്കാര സമ്പന്നവും ഹരിതാഭവും ആയ പള്ളിക്കൽ എന്ന എന്റെ ഗ്രാമം പ്രകൃതി സൗന്ദര്യം കൊണ്ട് അനുഗ്രഹീതമായി നിലനിൽക്കുന്നു.
ഡോ:വി ആർ പ്രകാശ് -scientist ,ഇൻ ഓസ്‌ടേലിയ
ഡോ : ധന ലക്ഷ്മി -പ്രൊഫ്:govt  മ്യൂസിക് കോളേജ്,പാലക്കാട്
ഡോ :വിശ്വലക്ഷ്മി : വെറ്റിനറി ഡോക്ടർ 
*


==വഴികാട്ടി==
==വഴികാട്ടി==
76

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1058910" എന്ന താളിൽനിന്ന് ശേഖരിച്ചത്