"ഗവ.എച്ച്എസ്സ്.എസ്സ് ഫോർ ഗേൾസ് ഹരിപ്പാട്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 40: വരി 40:
== ചരിത്രം ==
== ചരിത്രം ==
1850  കളില്‍ പ്രൈമറി വിദ്യാലയമായി ആരംഭിച്ച  സര്‍ക്കാര്‍ സ്ക്കൂളാണ് ഇത്. ഹരിപ്പാട് ഗവ.  ഹൈസ്കൂളില്‍ കുട്ടികളുടെ എണ്ണം വളരെ കൂടിയതിനാല്‍ ഗേള്‍സ് ബോയ്സ് ഹൈസ്കൂളുകള്‍ വേര്‍പിരിക്കുവാനുള്ള നിര്‍ദേശം വന്നതിന്റെഅടിസ്ഥാനത്തില്‍  പ്രൈമറി സ്കൂള്‍ ഗേള്‍സ് ഹൈസ്കൂള്‍ ആയി ഉയര്‍ത്തി. 1930 ല്‍മലയാളംസ്കൂള്‍ആയി ആരംഭിച്ച ഈസ്കൂള്‍1960ലാണ് ഗേള്‍സ് ഹൈസ്കൂളാക്കി ഉയര്‍ത്തിയത്. 2000ത്തില്‍ഹയര്‍സെക്കണ്ടറി  സ്കൂള്‍ആയി

ഉയര്‍ത്തപ്പെട്ടു.5മുതല്‍ 12വരെ ക്ലാസുകളിലായി 1000ത്തോളം കുട്ടികള്‍  പഠിക്കുന്ന ഈ സ്കൂള്‍  ആലപ്പുഴ ജില്ലയിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ മുന്‍പന്തിയില്‍ നില്കുന്നു.ഇംഗ്ലീഷ് മീഡിയവും മലയാളമീഡിയവും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
ഉയര്‍ത്തപ്പെട്ടു.5മുതല്‍ 12വരെ ക്ലാസുകളിലായി 1000ത്തോളം കുട്ടികള്‍  പഠിക്കുന്ന ഈ സ്കൂള്‍  ആലപ്പുഴ ജില്ലയിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ മുന്‍പന്തിയില്‍ നില്കുന്നു.ഇംഗ്ലീഷ് മീഡിയവും മലയാളമീഡിയവും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.സാമൂഹ്യ സാംസ്കാരിക വൈജ്ഞാനിക മേഖലകളില്‍ വ്യക്തിമുദ്രപതിപ്പച്ച പല പ്രമുഖരുംഇവിടുത്തെ പൂര്‍വ വിദ്യാര്‍ത്ഥികളാണ്.
.
.

8

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/105783" എന്ന താളിൽനിന്ന് ശേഖരിച്ചത്