"ജി.എച്ച്.എസ് .എസ് കല്ലാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,345 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23 ഡിസംബർ 2010
വരി 80: വരി 80:


== സര്‍ക്കാര്‍ വിദ്യാലയം ==
== സര്‍ക്കാര്‍ വിദ്യാലയം ==
                ഇടുക്കി ജില്ലയിലെ ഏറ്റവും കൂടുതല്‍ വിദ്യാത്ഥികള്‍ പഠിക്കുന്ന സര്‍ക്കാര്‍ വിദ്യാലയമാണ് കല്ലാര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്ക്കുള്‍. യുപി വിഭാഗത്തില്‍ 18 ഡിവിഷനും എച്ച് എസ് വിഭാഗത്തില്‍ 24 ഡിവിഷനും എച്ച് എസ് എസ് വിഭാഗത്തില്‍ 6 ഡിവിഷനും പ്രവര്‍ത്തിക്കുന്നു. പഠനപാഠ്യേതര രംഗങ്ങളില്‍ ഞങ്ങളുടെ സ്ക്കുള്‍ മികവ് പുലര്‍ത്തുന്നു. പൊതുവിദ്യാഭ്യാസമേഖലയില്‍ കുട്ടികളുടെ എണ്ണം കുറയുമ്പോളും ഞങ്ങളുടെ സ്ക്കുളില്‍ കുട്ടികളുടെ എണ്ണം ഓരോ വര്‍ഷം കഴിയുമ്പോഴും കൂടിവരുന്നു. കഴിഞ്ഞകുറെ വര്‍ഷങ്ങളായി സ്ക്കുളിന്റെ അടിസ്ഥാനസൗകര്യങ്ങളിലും പഠനനിലവാരത്തിലും ഉണ്ടായ ഉയര്‍ച്ചമൂലമാണിത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളിലായി എസ് എസ് എല്‍ സി വിജയശതമാനം 95 മുകളില്‍ നിലനിര്‍ത്താന്‍ ഞങ്ങള്‍ക്കു സാധിക്കുന്നു. കട്ടപ്പന വിദ്യാഭ്യാസജില്ലയില്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടി വിജയിച്ചതില്‍ ഏറ്റവും കുടുതല്‍ കുട്ടികളുണ്ടായിരുന്നത് ‌‍ഞങ്ങളുടെ സ്ക്കുളിലാണ്. കഴിഞ്ഞ വര്‍ഷം 3 കുട്ടികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചിരുന്നു. മാത്രമല്ല, 9 കുട്ടികള്‍ക്ക് 9 വിഷയങ്ങള്‍ക്ക് എ പ്ലസ്സും 1 വിഷയത്തിന് എ ഗ്രേഡും നേടാന്‍ സാധിച്ചു. 
                                        കല, കായിക, ശാസ്ത്ര, ഗണിതശാസ്ത്ര, സാമുഹ്യശാസ്ത്ര, പ്രവൃത്തിപരിചയ, ഐടി മേളകളില്‍ മികച്ച വിജയം നേടാന്‍ കഴിഞ്ഞു. ഇടുക്കി റവന്യു ജില്ലയില്‍ എല്ലാ വര്‍ഷവും ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ഗവ​ണ്‍മെന്റ് സ്ക്കുള്‍ ഞങ്ങളുടേതാണ്.


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
47

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/105612" എന്ന താളിൽനിന്ന് ശേഖരിച്ചത്