"പറക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,542 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 നവംബർ 2020
തിരുത്തലിനു സംഗ്രഹമില്ല
('ലഘുചിത്രം' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:Https://en.wikipedia.org/wiki/Parakode|ലഘുചിത്രം]]
 
പത്തനംതിട്ട ജില്ലയിൽ, അടൂർ താലൂക്കിലാണ് 251.1 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പറക്കോട് ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
പറക്കോട് ബ്ലോക്ക് പഞ്ചായത്ത്
പറക്കോട് - 691554
ഫോൺ‍‍‍ : 04734 217015
ഇമെയിൽ‍‍‍ : bdoparakode@gmail.com
 
ഏഴംകുളം എന്ന സ്ഥലനാമത്തിന്റെ ഉൽഭവത്തെപ്പറ്റി പ്രബലമായ മൂന്ന് നിഗമനങ്ങൾ നിലവിലുണ്ട്. മധ്യകാലഘട്ടത്തിൽ കച്ചവടത്തിനും മറ്റുമായി വന്നിരുന്ന സംഘങ്ങളിലെ അസ്പൃശ്യരായ ഏഴൈകൾക്ക് (പാവപ്പെട്ടവർക്ക്) കുടിക്കുവാനും കുളിക്കുവാനുമുള്ള കുളം പ്രത്യേകമായി നിലനിർത്തിയിരുന്ന സ്ഥലം എന്ന നിലയിൽ ഏഴൈകുളം എന്ന് പേരുവരികയും കാലാന്തരത്തിൽ രൂപഭേദം വന്ന് ഏഴംകുളമായി മാറുകയും ചെയ്തുവെന്നതാണ് അതിലൊന്നാമത്തേത്. ഏഴു കുളങ്ങൾ ഉള്ള സ്ഥലം എന്ന അർത്ഥത്തിലാണ് ഏഴംകുളമെന്ന സ്ഥലനാമമുണ്ടായതെന്നാണ് രണ്ടാമത്തെ നിഗമനം. പണ്ട് കായംകുളത്തുനിന്നും കിഴക്കോട്ടു യാത്രതിരിച്ച ഒരു രാജാവ് കായംകുളം, താമരക്കുളം, പഴകുളം തുടങ്ങിയ ആറ് കുളങ്ങൾ കടന്ന് ഇവിടെ കണ്ടെത്തിയ ഏഴാമത്തെ കുളത്തെ ഏഴാംകുളമെന്ന് വിളിച്ചുവെന്നും, അതിൽനിന്നുമാണ് ഏഴംകുളം എന്ന സ്ഥലനാമം ഉണ്ടായതെന്നുമാണ് മൂന്നാമത്തേതായി കേൾക്കുന്ന കഥ.[2]
292

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1054504...1054517" എന്ന താളിൽനിന്ന് ശേഖരിച്ചത്