"എം.എസ്.എം.യു.പി.എസ്. നിരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,514 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23 ഒക്ടോബർ 2020
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 41: വരി 41:
കുട്ടികളെ സ്കൂളിലേക്ക് ആകർഷിക്കത്തക്ക വിധം പ്രശാന്തമായ ഗ്രാമാന്തരീക്ഷമാണ് സ്കൂളിന് .ചുറ്റുമതിലോടു കൂടിയതും ആധുനിക സൗകര്യങ്ങളുള്ളതുമായ കോൺക്രീറ്റ് കെട്ടിടമാണ് സ്കൂളിനുള്ളത്. കിണർ, മഴവെള്ള സംഭരണി, മാലിന്യ സംസ്കരണ പ്ലാൻ്റ്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പൈപ്പ് സൗകര്യങ്ങളോടുകൂടിയ പ്രത്യേക ടോയിലറ്റ് സൗകര്യവും ഉണ്ട്. ആഡിറ്റോറിയം, ലാബ്, സ്മാർട്ട് ക്ലാസ്സ് റൂം, എല്ലാവിധ സൗകര്യങ്ങളുമുള്ള അടുക്കള, ഏകദേശം 1000 ത്തോളം പുസ്തകങ്ങളുള്ള ലൈബ്രറിയും വായനാമുറിയും ഉണ്ട്. കുട്ടികൾക്ക് യാത്രാ സൗകര്യത്തിനായി 2 സ്കൂൾ ബസ്സുകൾ ഉണ്ട്.

==സമ്പൂർണ ഹൈടെക് വിദ്യാലയ പ്രഖ്യാപനം==
==സമ്പൂർണ ഹൈടെക് വിദ്യാലയ പ്രഖ്യാപനം==
'''എന്റെ കേരളം ഹൈടെക് ആയി '''<br>
''സമ്പൂർണ ഹൈടെക് വിദ്യാലയ പ്രഖ്യാപനം''
      കേരളം പൊതുവിദ്യാഭ്യാസ മേഖലയിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമായി ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ പ്രഖ്യാപിച്ചു.ഈ ചടങ്ങിന്റെതത്സമയ സംപ്രേഷണം നിരണം എം.എസ്.എം യു.പി സ്കൂളിലും ഹൈടെക് സംവിധാനത്തിലൂടെ കാണുകയുണ്ടായി.<br>
            സ്കൂളിൽ നടന്ന ചടങ്ങിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ. ഡെയ്‌സി പി പി ഏവരേയും സ്വാഗതം ചെയ്തു. സ്കൂൾതല പ്രഖ്യാപനം വാർഡ് മെമ്പർ ശ്രീമതി പി.രാജേശ്വരി നിർവഹിച്ചു.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള ഈ ഹൈടെക് ക്ലാസ്സ് മുറികൾ കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുന്നതിൽ കൂടുതൽ സഹായിക്കും എന്ന് രാജേശ്വരി പറയുകയുണ്ടായി. ബഹുമാനപ്പെട്ട പി.ടി.എ പ്രസിഡൻ്റ് ശ്രീ.വിജയരാജൻ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.സ്കൂൾ ലോക്കൽ മാനേജർ സി.സൗമ്യ SIC, MPTA പ്രസിഡൻ്റ് റീനാ ജോജി, ശ്രീമതി.എലിസബത്ത് ജേക്കബ് (PSITC) എന്നിവർ ആശംസകൾ അറിയിച്ചു. അധ്യാപകർ സന്നിഹതരായിരുന്നു. രക്ഷിതാക്കളും കുട്ടികളും സ്വഭവനങ്ങളിലിരുന്ന് ഡിജിറ്റൽ സംസ്ഥാന പ്രഖ്യാപന ചടങ്ങ് വീക്ഷിച്ചു
<gallery>
<gallery>
37267_1.png|
37267_1.png|
115

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1050628" എന്ന താളിൽനിന്ന് ശേഖരിച്ചത്