"ഗവ. എൽ .പി. .ജി .എസ്. തട്ടയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,633 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 ഒക്ടോബർ 2020
ഉള്ളടക്കം കൂട്ടിച്ചേർത്തു
(തെറ്റുകൾ തിരുത്തി)
(ഉള്ളടക്കം കൂട്ടിച്ചേർത്തു)
വരി 40: വരി 40:
                         104 വർഷം പഴക്കമുള്ള ഈ വിദ്യാലയം ക്രിസ്തു വർഷം 1916 ൽ സ്ഥാപിച്ചിട്ടുള്ളതാണ് . തട്ടയിൽ അറിയപ്പെടുന്ന കുടുംബാംഗങ്ങളായ ഇടയിരേത്ത് ,താമരവേലിൽ ,മുട്ടത്ത് ,  കൂട്ടുങ്കൽ തുടങ്ങിയ കുടുംബങ്ങളിലെ ആളുകൾ രൂപപ്പെടുത്തിയ  മാനേജുമെന്റാണ് വിദ്യാലയത്തിന് തുടക്കം കുറിച്ചത് .സർ .സി .പി. രാമസ്വാമി അയ്യർ ദിവാനായിരുന്ന കാലത്ത് സർക്കാർ ഉത്തരവുപ്രകാരം സർക്കാരിലേക്ക് നാലു ചക്രത്തിനു വിലയാധാരം എഴുതി നൽകുകയുണ്ടായി . തട്ടയിലെ ആദ്യത്തെ പെൺപള്ളിക്കൂടം കൂടിയാണിത് .ആദ്യകാലത്ത് 200 ൽ പരം വിദ്യാർത്ഥികൾ ഇവിടെ പഠിച്ചിരുന്നു . കാലക്രമേണ സമീപ പ്രദേശങ്ങളിൽ അംഗീകാരമില്ലാത്ത ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങൾ നിലവിൽ വന്നത് ഈ വിദ്യാലയത്തിന്റെ അന്തരീക്ഷത്തെ സാരമായി ബാധിച്ചു . ഇരുനൂറിൽ പരം അധ്യാപകർ പല കാലയളവുകളിലായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് .വിദ്യാലയത്തിന്റെ പൊതുവായ പുരോഗതിക്ക് നാട്ടുകാർ അകമഴിഞ്ഞ് സഹായിക്കാറുണ്ട് . ദിനാചരണങ്ങൾ എല്ലാം തന്നെ നാട്ടുകാരുടെ പങ്കാളിത്തത്തോടെ സമുചിതമായി ആഘോഷിക്കാറുണ്ട് . ബഹുമാനപ്പെട്ട എം . ൽ .എ  ശ്രീ  ചിറ്റയം ഗോപകുമാർ ,ആസ്തി വികസന ഫണ്ടുപയോഗിച്ച് നൽകിയ ബസ് കുട്ടികൾക്ക് വാഹനസൗകര്യത്തിനായി വിനിയോഗിച്ചുകൊണ്ടിരിക്കുന്നു .

== ഭൗതികസൗകര്യങ്ങൾ ==
           
                                                                                              == ഭൗതികസൗകര്യങ്ങൾ ==
 
                          3  ക്ലാസ് മുറികളും ഒരു സ്മാർട്ട് ക്ലാസും ഉണ്ട് . ഓഫീസ് മുറി ,പ്രീ പ്രൈമറി ക്ലാസ് മുറി ഇവയും ഉണ്ട് . എല്ലാ മുറികളൂം ടൈൽ പാകിയതാണ് . കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ ശുചിമുറി  സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. വണ്ടി സംരക്ഷിക്കുന്നതിനായി വണ്ടി ഷെഡ് ഉണ്ട് .പാചകപ്പുര ,ചുറ്റുമതിൽ ,ഗേറ്റ് ഇവ സ്ഥാപിച്ചിട്ടുണ്ട് ,ജൈവ വൈവിധ്യ ഉദ്യാനവും കളിസ്ഥലവും ഉണ്ട് .കുടിവെള്ള സൗകര്യത്തിനായി കിണറും, ജല അതോറിറ്റിയുടെ വെള്ളവും ഉപയോഗിക്കുന്നു. കളിയുപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. മാലിന്യങ്ങൾ വേർതിരിച്ചു ശേഖരിക്കുന്നതിനുള്ള സംവിധാനങ്ങൾ ഉണ്ട് .

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1047933" എന്ന താളിൽനിന്ന് ശേഖരിച്ചത്