"സി.എസ്.ഐ.വി.എച്ച്.എസ്.എസ്. ഫോർ ദ ഡഫ് തിരുവല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 16: വരി 16:
ഭരണം വിഭാഗം= സ്പെഷ്യൽ |
ഭരണം വിഭാഗം= സ്പെഷ്യൽ |
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
പഠന വിഭാഗങ്ങൾ1= എൽ.പി.,യു.പി.|
പഠന വിഭാഗങ്ങൾ 1 = എൽ.പി.,യു.പി.|
പഠന വിഭാഗങ്ങൾ2= എച്ച്എസ്എസ് |  
പഠന വിഭാഗങ്ങൾ 2 = എച്ച്എസ്എസ് |  
പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ്. |
പഠന വിഭാഗങ്ങൾ 3 = വി.എച്ച്.എസ്.എസ്. |
മാദ്ധ്യമം=മലയാളം‌|
മാധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം= 79|
ആൺകുട്ടികളുടെ എണ്ണം= 79|
പെൺകുട്ടികളുടെ എണ്ണം= 30|
പെൺകുട്ടികളുടെ എണ്ണം= 30|
വരി 25: വരി 25:
അദ്ധ്യാപകരുടെ എണ്ണം= 25|
അദ്ധ്യാപകരുടെ എണ്ണം= 25|
പ്രിൻസിപ്പൽ= റിന വർഗീസ് |
പ്രിൻസിപ്പൽ= റിന വർഗീസ് |
പ്രധാന അദ്ധ്യാപകൻ= സൂസമ്മ കോശി|
പ്രധാന അദ്ധ്യാപിക= ജിജി  റ്റി.എം
പി.ടി.ഏ. പ്രസിഡണ്ട്=വി.ഡി രാജപ്പൻ |
പി.ടി.ഏ. പ്രസിഡൻ്റ്= രാജേഷ്. ആർ |
ഗ്രേഡ്= 5 |
ഗ്രേഡ്= 5 |
സ്കൂൾ ചിത്രം=50006-1.jpg  }}
സ്കൂൾ ചിത്രം=50006-1.jpg  }}
വരി 34: വരി 34:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം
== ചരിത്രം
'''സമൂഹത്തിൽ അവഗണന അനുഭവിച്ചുകൊണ്ടിരിക്കുന്ന ബധിരരായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി 1938-ൽ സി.എസ്.ഐ സഭ 5 വിദ്യാർത്ഥികളും ഒരു അദ്ധ്യാപികയുംമായി ക്രൈസ്തവ ദർശനത്തോടും കൂടി കോട്ടയത്തിനടുത്ത് പള്ളത്ത് ഈ വിദ്യാലയം ആരംഭിച്ചു.കേരളത്തിലെ ആഭ്യത്തെ ബധിര വിദ്യാലയമാണ് ഇത്.1952-ൽ ഈ വിദ്യാലയം തിർവല്ലയ്ക്ക് സമീപം തോലശ്ശേരി എന്ന സ്ഥലത്തേക്ക് മാറ്റുകയും  തിരുവതാംകൂർ രാജപ്രമുഹൻ ശ്രീചിത്തിരത്തിരന്നാൾ മഹാരാജാവ് ഇതിന്റെ ഉത്ഘാടനം നിർവഹിക്കുകയും ചെയ്തു.1958-ൽ ഗവൺമെൻറ് അംഗീകാരവും 1961 - 62-ൽ ഗവ​ൺമെൻറ് എയിഡും ലഭിച്ചു.1989 - ൽ ഹൈസ്ക്കൂൾ തലത്തിലേക്ക് ഉയർത്തപ്പെട്ടു.2001 -ൽ വോക്കേ‍.ഷണൽ ഹയർ .സെക്കൻററി സ്ക്കൂളായി വളർന്നു.ഇന്ന് ഈ  സ്ക്കുൂൾ സി.എസ്.ഐ മദ്ധ്യകേരള മഹായിടവകയിലെ പ്രമുഖ വിദ്യാലയങ്ങളിൽ ഒന്നാണ്.പാഠ്യ പാഠ്യേതര പ്രവർത്തിനത്തിലൂടെ മുഖ്യധാരയിലേക്ക് നയിക്കുവാൻ സാധിക്കുന്നുവെന്നത് പ്രശംസനീയമാ​ണ്.'''
'''സമൂഹത്തിൽ അവഗണന അനുഭവിച്ചുകൊണ്ടിരിക്കുന്ന ബധിരരായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി 1938-ൽ സി.എസ്.ഐ സഭ 5 വിദ്യാർത്ഥികളും ഒരു അദ്ധ്യാപികയുംമായി ക്രൈസ്തവ ദർശനത്തോടും കൂടി കോട്ടയത്തിനടുത്ത് പള്ളത്ത് ഈ വിദ്യാലയം ആരംഭിച്ചു.കേരളത്തിലെ ആഭ്യത്തെ ബധിര വിദ്യാലയമാണ് ഇത്.1952-ൽ ഈ വിദ്യാലയം തിരുവല്ലയ്ക്ക് സമീപം തോലശ്ശേരി എന്ന സ്ഥലത്തേക്ക് മാറ്റുകയും  തിരുവതാംകൂർ രാജപ്രമുഹൻ ശ്രീചിത്തിരത്തിരന്നാൾ മഹാരാജാവ് ഇതിന്റെ ഉത്ഘാടനം നിർവഹിക്കുകയും ചെയ്തു.1958-ൽ ഗവൺമെൻറ് അംഗീകാരവും 1961 - 62-ൽ ഗവ​ൺമെൻറ് എയിഡും ലഭിച്ചു.1989 - ൽ ഹൈസ്ക്കൂൾ തലത്തിലേക്ക് ഉയർത്തപ്പെട്ടു.2001 -ൽ വോക്കേ‍.ഷണൽ ഹയർ .സെക്കൻററി സ്ക്കൂളായി വളർന്നു.ഇന്ന് ഈ  സ്ക്കുൂൾ സി.എസ്.ഐ മദ്ധ്യകേരള മഹായിടവകയിലെ പ്രമുഖ വിദ്യാലയങ്ങളിൽ ഒന്നാണ്.പാഠ്യ പാഠ്യേതര പ്രവർത്തിനത്തിലൂടെ മുഖ്യധാരയിലേക്ക് നയിക്കുവാൻ സാധിക്കുന്നുവെന്നത് പ്രശംസനീയമാ​ണ്.'''
'''
'''


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
5ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്2 കെട്ടിടങ്ങളിലായി21 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4ക്ളളസ് ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
5ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4ക്ളാസ് ലാബ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പത്തോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പത്തോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
വരി 60: വരി 60:


  === '''പ്രവൃത്തി പരിചയം.''' ===
  === '''പ്രവൃത്തി പരിചയം.''' ===
         ക്ലേമോഡലിംഗ്, അഗർബത്തിനിർമാണം, ബുക്ക്ബയന്റിംഗ്, മെറ്റൽ കാർവിംഗ്, വുഡ്കാർവിംഗ്,തയ്യൽ,കുടനിർമാണം, പാഴ്വസ്തുക്കൾ ഉപയോഗിച്ചുള്ള വസ്തുക്കളുടെ നിർമ്മാ​ണം എന്നിവ      പരിശിലിപ്പിച്ചു വരുന്നു.
         ക്ലേമോഡലിംഗ്, അഗർബത്തി നിർമാണം, ബുക്ക്ബയന്റിംഗ്, മെറ്റൽ കാർവിംഗ്, വുഡ്കാർവിംഗ്,തയ്യൽ,കുടനിർമാണം, പാഴ്വസ്തുക്കൾ ഉപയോഗിച്ചുള്ള വസ്തുക്കളുടെ നിർമ്മാ​ണം എന്നിവ      പരിശിലിപ്പിച്ചു വരുന്നു.


=== '''കലാ പരിശിലനം''' ===
=== '''കലാ പരിശിലനം''' ===
വരി 69: വരി 69:
           മലയാളമനോരമ  പത്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന നല്ലപാഠത്തിന്റെ പ്രവർത്തനങ്ങൾ കുട്ടികളെ പങ്കെടുപ്പിച്ചു നടത്തുന്നു.
           മലയാളമനോരമ  പത്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന നല്ലപാഠത്തിന്റെ പ്രവർത്തനങ്ങൾ കുട്ടികളെ പങ്കെടുപ്പിച്ചു നടത്തുന്നു.
=== '''സീഡ് പ്രോഗ്രാം''' ===
=== '''സീഡ് പ്രോഗ്രാം''' ===
         മാതൃഭൂമി ദിനപത്രവുമായി സഹകരിച്ച് സീഡ് പ്രോഗ്രാം സ്ക്കുളിൽ നടത്തി വരുന്നു.ശ്രിമതി അച്ചാമ്മ ടി
         മാതൃഭൂമി ദിനപത്രവുമായി സഹകരിച്ച് സീഡ് പ്രോഗ്രാം സ്ക്കുളിൽ നടത്തി വരുന്നു.ശ്രിമതി അച്ചാമ്മ ഡി കോർഡിനേറ്ററായി പ്രവർത്തിച്ചു വരുന്നു.2018 - 19 വർഷത്തിൽ certificate of commendation award  ലഭിച്ചു.


== ക്ലാസ് മാഗസിൻ. ==
== ക്ലാസ് മാഗസിൻ. ==
വരി 83: വരി 83:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
[[ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ]]മദധ്യകേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ബിഷപ്പ തോമസ് കെ ഉമ്മൻ മാനേജറായും പ്രവർത്തിക്കുന്നു.  
[[ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ]]മദ്ധ്യകേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ ഈ വിദ്യാലയം ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ബിഷപ്പ തോമസ് കെ ഉമ്മൻ മാനേജറായും പ്രവർത്തിക്കുന്നു.  
'''
'''
== മുൻ സാരഥികൾ''' ==
== മുൻ സാരഥികൾ''' ==
വരി 120: വരി 120:
*ശ്രി.മണിലാൽ - ദേശിയ സ്ക്കുൾ  അത് ലറ്റിക് സ്വർണ്ണമെഡൽ ജേതാവ്
*ശ്രി.മണിലാൽ - ദേശിയ സ്ക്കുൾ  അത് ലറ്റിക് സ്വർണ്ണമെഡൽ ജേതാവ്
*കെ.കെ ദാനിയേൽ - പ്രശ്സ്ത ചിത്രകാരൻ
*കെ.കെ ദാനിയേൽ - പ്രശ്സ്ത ചിത്രകാരൻ
*ജിജോ കുര്യാക്കോസ് - ഒളിമ്പ്യൻ (സ്പെഷ്യൽ വിഭാഗം)
*സുവിൻ .എസ് . കുമാർ - ദേശീയ ചെസ് ചാമ്പ്യൻ (സ്പെഷ്യൽ വിഭാഗം)




152

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1027923" എന്ന താളിൽനിന്ന് ശേഖരിച്ചത്