"വി.എച്ച്.എസ്.എസ്. ഇരുമ്പനം/ കുട്ടികളുടെ രചനകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി.എച്ച്.എസ്.എസ്. ഇരുമ്പനം/ കുട്ടികളുടെ രചനകൾ (മൂലരൂപം കാണുക)
20:35, 21 ഒക്ടോബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഒക്ടോബർ 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 108: | വരി 108: | ||
(യു.പി.വിഭാഗം വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ “ഗണിതകൗതുകം” കൈയെഴുത്തുമാസികയില്‍നിന്ന്) | (യു.പി.വിഭാഗം വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ “ഗണിതകൗതുകം” കൈയെഴുത്തുമാസികയില്‍നിന്ന്) | ||
== അരുത്...അരുതരുത് == | |||
ഉത്തരമെഴുതുമ്പോള്‍ തെറ്റരുത് | |||
ചോദ്യനമ്പര്‍ തെറ്റരുത് | |||
വെട്ടിക്കുത്തി എഴുതരുത് | |||
വൃത്തികേടായി എഴുതരുത് | |||
അനാവശ്യമായി എഴുതരുത് | |||
അഭ്യര്‍ത്ഥനകള്‍ എഴുതരുത് | |||
കോപ്പിയടിക്കാന്‍ കൂട്ടുനില്കരുത് | |||
കോപ്പിയടിക്കരുത് | |||
സമയം വെറുതെ കളയരുത് | |||
കുറച്ചു സമയവുമെടുക്കരുത് | |||
സമയം തീരും മുമ്പ് സ്ഥലം വിടരുത് | |||
സമയം കൂടുതല്‍ ചോദിക്കരുത് | |||
ഒരു ചോദ്യത്തിനും ഉത്തരമെഴുതാതെ വിടരുത് | |||
ഉത്തരം എഴുതുമ്പോള്‍ ചോദിക്കരുത് | |||
ഉത്തരം അറിയില്ലെങ്കില്‍ പേടിക്കരുത് | |||
ഉത്തര ക്കടലാസ് അഴച്ചു കൊഴച്ചു കെട്ടരുത് | |||
ഉത്തരക്കടലാസില്‍ പേജുനമ്പര്‍ ഇടാന്‍ മറക്കരുത് | |||
പരീക്ഷ എഴുതുമ്പോള്‍ ധൈര്യം കൈ വിടരുത് | |||
പരീക്ഷ എഴുതുമ്പോള്‍ ശ്രദ്ധകൈ വിടരുത് | |||
പരീക്ഷയെ വെറുക്കരുത് | |||
എത്രയെത്ര അരുതുകള്‍ | |||
അരുതുകള്‍ കേട്ടു വിരളരുത് | |||
പത്താം ക്ലാസ്സു പോലെയുള്ള പൊതു പരീക്ഷകള്‍ | |||
എഴുതുമ്പോള്‍ രജിസറ്റര്‍ നമ്പര്‍ തെറ്റിക്കരുത് | |||
രജിസ്റ്റര്‍ നമ്പര്‍ എഴുതാന്‍ മറക്കരുത് | |||
വിദ്യാര്‍ഥികളായ കുഞ്ഞുങ്ങളേ, ഈ അരുതുകളൊന്നും | |||
മറക്കുകയുമരുത് | |||
ഈ അരുതുകളിലൂടെ എല്ലാ പരീക്ഷകളിലും വിജയിക്കാം, ഉയരാം, | |||
സംതൃപ്തരാകാം ജീവിതവിജയം ഉറപ്പാക്കാം |