"യോഗക്ഷേമം ഗവ. എൽ.പി.എസ്. തുകലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
യോഗക്ഷേമം ഗവ. എൽ.പി.എസ്. തുകലശ്ശേരി (മൂലരൂപം കാണുക)
19:49, 28 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 28 സെപ്റ്റംബർ 2020→മികവുകൾ
വരി 41: | വരി 41: | ||
==മികവുകൾ== | ==മികവുകൾ== | ||
*സ്ക്കൂൾ അസംബ്ലി | |||
ആഴ്ചയിൽ 5 ദിവസവും സ്ക്കൂൾ അസംബ്ലി നടത്തുന്നു . 9 .45 മുതൽ 10 .15 വരെയാണ് അസംബ്ലി സമയം . ഈ അസംബ്ലിയിൽ കുട്ടികൾ പത്രവായന ,പഴഞ്ചൊല്ല് , കടങ്കഥ ,ക്വിസ് ,ലഘുപരീക്ഷണങ്ങൾ ,മഹത് വചനം എയ്‌റോബിക്സ് എന്നിവ ദിനവും നടത്തുന്നു . ആഴ്ചയിൽ ഒരു ദിവസം ഇംഗ്ലീഷ് അസംബ്ലിയാണ് നടത്തുന്നത് . | ആഴ്ചയിൽ 5 ദിവസവും സ്ക്കൂൾ അസംബ്ലി നടത്തുന്നു . 9 .45 മുതൽ 10 .15 വരെയാണ് അസംബ്ലി സമയം . ഈ അസംബ്ലിയിൽ കുട്ടികൾ പത്രവായന ,പഴഞ്ചൊല്ല് , കടങ്കഥ ,ക്വിസ് ,ലഘുപരീക്ഷണങ്ങൾ ,മഹത് വചനം എയ്‌റോബിക്സ് എന്നിവ ദിനവും നടത്തുന്നു . ആഴ്ചയിൽ ഒരു ദിവസം ഇംഗ്ലീഷ് അസംബ്ലിയാണ് നടത്തുന്നത് . | ||
*ഭാഷാമികവുകൾ | |||
1 മുതൽ 5 വരെയുള്ള എല്ലാ കുട്ടികൾക്കും മലയാളം ,ഇംഗ്ലീഷ് ഭാഷകൾ (വായിക്കാനും ,എഴുതാനും ,സംസാരിക്കാനും ) ഉള്ള കഴിവ് ലഭിക്കുന്നതിനായി കൃത്യമായ മോണിറ്ററിങ്ങോട് കൂടിയുള്ള പ്രവർത്തനങ്ങൾ നൽകി വരുന്നു .വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയിട്ടുള്ള മലയാളത്തിളക്കം ,hello english ശ്രദ്ധ , ഉല്ലാസ ഗണിതം , ഗണിതം വിജയം ,സുരീലി ഹിന്ദി തുടങ്ങിയ പ്രവർത്തനങ്ങൾ വിജയകരമായി സ്ക്കൂളിൽ നടത്തിവരുന്നു . | 1 മുതൽ 5 വരെയുള്ള എല്ലാ കുട്ടികൾക്കും മലയാളം ,ഇംഗ്ലീഷ് ഭാഷകൾ (വായിക്കാനും ,എഴുതാനും ,സംസാരിക്കാനും ) ഉള്ള കഴിവ് ലഭിക്കുന്നതിനായി കൃത്യമായ മോണിറ്ററിങ്ങോട് കൂടിയുള്ള പ്രവർത്തനങ്ങൾ നൽകി വരുന്നു .വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയിട്ടുള്ള മലയാളത്തിളക്കം ,hello english ശ്രദ്ധ , ഉല്ലാസ ഗണിതം , ഗണിതം വിജയം ,സുരീലി ഹിന്ദി തുടങ്ങിയ പ്രവർത്തനങ്ങൾ വിജയകരമായി സ്ക്കൂളിൽ നടത്തിവരുന്നു . | ||