"Govt.LPS Konniyoor/പരിസ്ഥിതിയും മനുഷ്യനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
അക്ഷരപിശകുകൾ ശെരിയാക്കി
(ചെ.) (ഫൂട്ടർ ശെരിയാക്കി)
(ചെ.) (അക്ഷരപിശകുകൾ ശെരിയാക്കി)
 
വരി 1: വരി 1:
പരിസ്ഥിതിയും മനുഷ്യനും
{{BoxTop1
{{BoxTop1
| തലക്കെട്ട്= പരിസ്ഥിതിയും മനുഷ്യനും         
| തലക്കെട്ട്= പരിസ്ഥിതിയും മനുഷ്യനും         
വരി 6: വരി 5:
<!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
<!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p> <br>
<p>
മനുഷ്യനും പരിസ്ഥിതിയും തമ്മിലുള്ള ബന്ധം അഭേദ്യമാണ്.പരിസ്ഥിതിയെ കാത്തു സംരക്ഷിക്കേണ്ട ചുമതല മനുഷ്യനാണ്.കാരണം പകരം വയ്ക്കാൻ സാധിക്കാത്ത ഒരു മഹത് ദാനമാണ് പരിസ്ഥിതി.ഇന്ന് നാം ഇത് മറന്നു പോയിരിക്കുന്നു.മനുഷ്യനുംപരിസ്ഥിതിയുമായുള്ള ബന്ധത്തെയും പ്രതി പ്രവർത്തനങ്ങളെയും വലിയൊരളവിൽ നിയന്ത്രിക്കുന്നത് സാംസ്കാരികവും ആദ്ധ്യാത്മികവുമായ ചോദനകളാണ്.കമ്പോള ലോകം ജനങ്ങളുടെ മുമ്പിൽ‍‍‍‍ സമർപ്പിച്ചമ കൂടുതൽ ലാഭം എന്ന ചിന്ത പരിസ്ഥിതിയുടെ നാശത്തിന് കാരണമായി തീരുകയാണ്.ദൈവത്തിന്റെ  സ‍്വന്തം നാടായ കേരളം ഇന്ന്കുന്നിടിക്കൽ,വനനശീകരണം, പാറഖനനം,മണൽ വാരൽ,അഴിമതി,ക്രൂരത,കൊലപാതങ്ങൾ, ചതി,അപകടങ്ങൾ,പകർച്ചവ്യാധി,അധികാര മോഹം,ഉപഭോഗ സംസ്കാരം,കുടുംബബന്ധങ്ങളുടെ തകർച്ച എന്നിവയിൽ മുൻപന്തിയിൽ എത്തി നിൽക്കുന്നു.മനുഷ്യന്റെ കച്ചവട കണ്ണുകളാണ്പരിസ്ഥിതിക്ക് എന്തിരായി പെരുമാറാൻ അവനെ പ്രേരിപ്പിക്കുന്നത്.അതിനുള്ള പാഠമാണ് നമ്മുക്ക്      ലഭിച്ചപ്രളയം,ഓഖിചുഴലിക്കാറ്റ്,ഭുകമ്പം,മണ്ണിടിച്ചിൽ,ജലക്ഷാമം,പകർച്ചവ്യാധികൾ എന്നിവ.
മനുഷ്യനും പരിസ്ഥിതിയും തമ്മിലുള്ള ബന്ധം അഭേദ്യമാണ്. പരിസ്ഥിതിയെ കാത്തു സംരക്ഷിക്കേണ്ട ചുമതല മനുഷ്യനാണ്. കാരണം പകരം വയ്ക്കാൻ സാധിക്കാത്ത ഒരു മഹത് ദാനമാണ് പരിസ്ഥിതി. ഇന്ന് നാം ഇത് മറന്നു പോയിരിക്കുന്നു. മനുഷ്യനുംപരിസ്ഥിതിയുമായുള്ള ബന്ധത്തെയും പ്രതി പ്രവർത്തനങ്ങളെയും വലിയൊരളവിൽ നിയന്ത്രിക്കുന്നത് സാംസ്കാരികവും ആദ്ധ്യാത്മികവുമായ ചോദനകളാണ്. കമ്പോള ലോകം ജനങ്ങളുടെ മുമ്പിൽ‍‍‍‍ സമർപ്പിച്ചമ കൂടുതൽ ലാഭം എന്ന ചിന്ത പരിസ്ഥിതിയുടെ നാശത്തിന് കാരണമായി തീരുകയാണ്. ദൈവത്തിന്റെ  സ‍്വന്തം നാടായ കേരളം ഇന്ന് കുന്നിടിക്കൽ, വനനശീകരണം, പാറഖനനം, മണൽ വാരൽ, അഴിമതി, ക്രൂരത, കൊലപാതങ്ങൾ, ചതി, അപകടങ്ങൾ, പകർച്ചവ്യാധി, അധികാര മോഹം, ഉപഭോഗ സംസ്കാരം, കുടുംബ ബന്ധങ്ങളുടെ തകർച്ച എന്നിവയിൽ മുൻപന്തിയിൽ എത്തി നിൽക്കുന്നു. മനുഷ്യന്റെ കച്ചവട കണ്ണുകളാണ് പരിസ്ഥിതിക്ക് എതിരായി പെരുമാറാൻ അവനെ പ്രേരിപ്പിക്കുന്നത്. അതിനുള്ള പാഠമാണ് നമ്മുക്ക്      ലഭിച്ച പ്രളയം, ഓഖി ചുഴലിക്കാറ്റ്, ഭുകമ്പം, മണ്ണിടിച്ചിൽ, ജലക്ഷാമം, പകർച്ചവ്യാധികൾ എന്നിവ.</p>
            പ്രക്യതിയെ നശിപ്പിക്കുന്നതിൽ നിന്ന് പിൻമാറി പരിസ്ഥിതിയെയും,അതിലെ വിഭവങ്ങളെയും സംരക്ഷിയ്ക്കാനും,
<p>പ്രക്യതിയെ നശിപ്പിക്കുന്നതിൽ നിന്ന് പിൻമാറി പരിസ്ഥിതിയെയും,അതിലെ വിഭവങ്ങളെയും സംരക്ഷിയ്ക്കാനും,
വരും തലമുറയ്ക്കായി കരുതാനും നമുക്കാകണം.എങ്കിൽ മാത്രമേ  
വരും തലമുറയ്ക്കായി കരുതാനും നമുക്കാകണം.എങ്കിൽ മാത്രമേ  
മനുഷ്യനും പരിസ്ഥിതിയും തമ്മിലുള്ള ബന്ധം നിലനിർത്താൻ
മനുഷ്യനും പരിസ്ഥിതിയും തമ്മിലുള്ള ബന്ധം നിലനിർത്താൻ സാധിക്കൂ. </p>
സാധിക്കൂ.
<p> <br>
{{BoxBottom1
{{BoxBottom1
| പേര്=അജാസ്
| പേര്=അജാസ്
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1019608" എന്ന താളിൽനിന്ന് ശേഖരിച്ചത്