കാപ്ച്ച സഹായം

ഈ വിക്കിപോലെ പൊതുജനങ്ങളിൽ നിന്നും പ്രസിദ്ധപ്പെടുത്തലുകൾ സ്വീകരിക്കുന്ന വെബ്‌‌സൈറ്റുകൾ, സ്വയം പ്രവർത്തിക്കുന്ന ഉപകരണങ്ങൾ ഉപയോഗിച്ച് കണ്ണികളും മറ്റും പ്രസിദ്ധപ്പെടുത്തുന്ന സ്പാമർമാർ സാധാരണ ദുരുപയോഗം ചെയ്യാറുണ്ട്. ഇത്തരത്തിലുള്ള പാഴെഴുത്ത് കണ്ണികൾ നീക്കംചെയ്യപ്പെട്ടുപോകുമെങ്കിലും, അവ ശരിക്കും ശല്യമാണ്.

ചിലപ്പോൾ, പ്രത്യേകിച്ച് ഒരു വെബ് കണ്ണി താളിൽ കൂട്ടിച്ചേർക്കുമ്പോൾ, നിറങ്ങൾ ചേർത്തതോ വികലമാക്കിയതോ ആയ എഴുത്തുകൾ താങ്കളെ കാണിച്ച് അവ ടൈപ്പ് ചെയ്യാൻ താങ്കളോട് ആവശ്യപ്പെട്ടേക്കാം. ഇത് മനുഷ്യസഹായമില്ലാതെ ചെയ്യാൻ ബുദ്ധിമുട്ടായതിനാൽ, ശരിക്കും മനുഷ്യരായിട്ടുള്ളവർക്ക് തങ്ങളുദ്ദേശിക്കുന്നത് ചേർക്കാനും അതേസമയം ബഹുഭൂരിപക്ഷം സ്പാമർമാരേയും യന്ത്രങ്ങളുപയോഗിച്ച് ആക്രമിക്കുന്നവരേയും തടയാനും കഴിയുന്നതാണ്.

ദൗർഭാഗ്യകരമെന്നു പറയട്ടെ ഇത് ചിലപ്പോൾ ദൃഷ്ടിവൈകല്യം കൊണ്ടോ മറ്റോ, എഴുത്തുകൾ മാത്രമനുവദിക്കുന്ന ബ്രൗസറുകൾ ഉപയോഗിക്കുന്നവർ, ശബ്ദം കേട്ട് മനസ്സിലാക്കുന്നവർ തുടങ്ങിയവർക്ക് ബുദ്ധിമുട്ടായേക്കാം. ഇപ്പോൾ ഞങ്ങൾക്ക് ഇതിനു പകരം ശബ്ദം നൽകുന്ന സംവിധാനമില്ല.

ഇത് ന്യായമായ പ്രസിദ്ധപ്പെടുത്തലുകൾ ഇടുന്നതിൽ നിന്നും അപ്രതീക്ഷിതമായി താങ്കളെ തടയുന്നുവെങ്കിൽ ദയവായി സൈറ്റിന്റെ കാര്യനിർവാഹകരെ ബന്ധപ്പെടുക.

ബ്രൗസറിലെ 'ബാക്ക്' ബട്ടൺ ഞെക്കിയാൽ താങ്കൾക്ക് താൾ തിരുത്തുവാനുള്ള സംവിധാനത്തിലേയ്ക്ക് മടങ്ങിപ്പോകാവുന്നതാണ്.

ഇതു പ്രവർത്തിക്കണമെങ്കിൽ താങ്കളുടെ ബ്രൗസറിൽ കുക്കികൾ സജ്ജീകരിച്ചിരിക്കണം.

"https://schoolwiki.in/പ്രത്യേകം:ക്യാപ്ച/help" എന്ന താളിൽനിന്ന് ശേഖരിച്ചത്