പ്രതിഭയെ ആദരിക്കൽ--   സി.ആർ.എച്ച്. എസ് വലിയതോവാളയിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ 'പ്രതിഭയെ ആദരിക്കൽ' കർമ്മപരിപാടിയുടെ ഭാഗമായി വലിയതോവാള  പ്രദേശത്തെ പ്രഗത്‍ഭരായ വ്യക്തിത്വങ്ങളെ  ആദരിക്കുന്ന ചടങ്ങ് 3ഘട്ടമായി നടത്തപ്പെട്ടു.ആദ്യഘട്ടത്തിൽ പത്രപ്രവർത്തനരംഗത്ത് ഹൈറേഞ്ചിന് മാതൃകയായ ശ്രീ മാത്യൂ മുത്തോലിനെയും, ചിത്രകലാധ്യാപകനായ തങ്കപ്പൻ മാഷിനെയും സംസ്ഥാന കർഷകോത്തമ അവാർഡു ജേതാവായ ശ്രീ ബിജുവിനെയും ആദരിച്ചു.

"https://schoolwiki.in/index.php?title=പ്രതിഭയെ_ആദരിക്കൽ&oldid=901376" എന്ന താളിൽനിന്ന് ശേഖരിച്ചത്