പൊയിലൂർ എൽ.പി.എസ്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

കൈ കഴുകാനും മാസ്കിടാനും
കൊറോണ നമ്മെ പഠിപ്പിച്ചു.
പൊതു സ്ഥലങ്ങളിൽ അകന്നു നിൽക്കാൻ,
വീട്ടിലിരുന്നു കളിക്കാനും
കൊറോണ നമ്മെ പഠിപ്പിച്ചു.
മനസ്സുകൊണ്ട് സ്നേഹിക്കാനും
ജാഗ്രതയോടെയിരിക്കാനും
സ്നേഹപ്രകടനം ഒഴിവാക്കാനും
കൊറോണ നമ്മെ പഠിപ്പിച്ചു,
പഠിച്ച കാര്യം മറന്നിടല്ലേ
നാമൊരു നാളും കൂട്ടരേ
 

ശ്രീവേദ് വി. പി
4 A - പൊയിലൂർ എൽ പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത