പൊതു വിദ്യാലയ സംരക്ഷണ യജ്ഞം.
വിദ്യാലയത്തെ സമൂഹവുമായി അടുപ്പിക്കുന്നതിനും അതു വഴി പൊതു വിദ്യാലയങ്ങളുടെ സ്വീകാര്യതയും പെരുമയും വർധിപ്പിക്കുന്നതിനുമായി ധാരാളം പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കി.
പൊതുവിദ്യാലയ സംരക്ഷണയജ്ഞ പ്രതിജ്ഞ
ജനപ്രതിനിധികൾ, രാഷ്ട്രീയ പ്രവർത്തകർ, പൂർവ്വ അധ്യാപകർ, വിദ്യാർഥികൾ, എസ്.എം.സി. അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവരെ ഉൾപ്പെടുത്തി പൊതു വിദ്യാലയ സംരക്ഷണ യജ്ഞ പ്രതിജ്ഞ നടത്തി.
വിദ്യാലയ വികസന സമിതി
ഡിപ്പാർട്ട്മെന്റ് തല നിർദ്ദേശം അനുസരിച്ച് വിദ്യാലയ വികസന സമിതി രൂപീകരിച്ചു.
- പൂർവ്വ വിദ്യാർഥി സംഗമം
- പ്രതിഭകളെ ആദരിക്കൽ
- സർഗം@gwupst
- ഗുരുവന്ദനം
- സ്നേഹത്തൂവൽ കാരുണ്യ പദ്ധതി
- സ്നേഹ നിലാവ് - പിറന്നാൾ ആഘോഷ പദ്ധതി
- പൊതു സ്ഥാപന സന്ദർശനം
- കോർണർ പി.ടി.എ
- അമ്മ വായന
- പ്രദർശനങ്ങൾ
- പൊതുവേദിയിൽ മികവ് അവതരണം