പെരിങ്ങളം ചാലിയ എൽ പി എസ്/അക്ഷരവൃക്ഷം/സുരക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
സുരക്ഷ

കെറോണ വൈറസ് വന്നല്ലോ
കോവിഡ് രോഗം പടർന്നല്ലോ
സ്കൂളുകളെല്ലാം അടച്ചല്ലോ
വീട്ടിലിരുന്ന് മടുത്തല്ലോ
കോവിഡ് - 19 മറികടക്കാൻ
സോപ്പുപയോഗിച്ചു കൈ കഴുകൂ
മാസ്ക് ധരിച്ച് പുറത്തിറങ്ങൂ
സാമൂഹ്യ അകലം പാലിച്ചു നമ്മൾ
സുരക്ഷിതരായി പുറത്തിറങ്ങൂ
ഇങ്ങനെ മൂന്ന് വഴികൾ മാത്രം
ഓർത്തിടുക നാം കൂട്ടുകാരേ

ഷിയോണ .ആർ .ജെ
2 എ പെരിങ്ങളം ചാലിയ എൽ പി എസ്
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത