പെരിങ്ങത്തൂർ എം എൽ പി എസ്/അക്ഷരവൃക്ഷം/ പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

ഭൂമിയുടെ അവകാശം
സ്ഥാപിച്ച നമ്മൾ
മറ്റു ജീവജാലങ്ങളെ
തട്ടിത്തെറിപ്പിച്ചു
മുമ്പും പിമ്പും
നോക്കാതെ നടന്നു
നമ്മൾ നമുക്കായ്
മാളിക പണിതു
മാളികയിൽ നാം
താമസിക്കാനായി
തയാറാകുമ്പോയേക്കും
വന്നുവല്ലോ
തുടരെ തുടരയായ്‌
പ്രളയവും നിപ്പായും
പിന്നിലായി മഹാമാരിയും

ഫായിഖ്
5 എ പെരിങ്ങത്തൂർ എം എൽ പി എസ്
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത