പൂമംഗലം യു പി സ്കൂൾ/അക്ഷരവൃക്ഷം/ ശുചിത്വം പ്രധാനം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം പ്രധാനം

മനുഷ്യ ജീവിതത്തിൽ ഏറ്റവും പ്രധനമാണ് ശുചിത്വം.വീടുകളിൽ ശുചിത്വം പാലിക്കണം.പൊതു സ്ഥലവും വൃത്തിയായി സൂക്ഷിക്കണം.പുഴയും തോടും വൃത്തിയായി സൂക്ഷിക്കണം.വീടുകൻളിലേയും ഫാക്ടറികളിലേയും മാലിന്യങ്ങൾ പൊതുസ്ഥലത്തും കളയരുത്. അത് സംസ്കരിക്കാൻ മാർഗ്ഗങ്ങൾ സ്വീകരിക്കണം. നമ്മുടെ കൈകൾ സോപ്പിട്ട് കഴുകണം. പുറത്തു പോയി വന്നാൽ കൈയും കാലും വൃത്തിയായി കഴുകണം.വീടിന്റെ പരിസരത്തും പൊതു പരിസരത്തും വെള്ളം കെട്ടിനിൽക്കുന്നത് തടയണം.അതു വഴി കൊതുക് പകർത്തുന്നരോഗം വരും-ഡെങ്കിപ്പനി, മലമ്പനി, ചിക്കൻഗുനിയ തുടങ്ങിയവ. പൊതുസ്ഥലങ്ങളിൽ അലക്ഷ്യമായി തുപ്പരുത്.ഏല്ലാവരും ശുചിത്വം പാലിച്ച് ഒരുമയോടെ നീങ്ങുക.

കാർത്തിക് പി ജെ
6 ബി പൂമംഗലം യു.പി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം