വ്യക്തിശുചിത്വം പാലിക്കുക നാം
അകറ്റി നിർത്താം കൊറോണയെ
കൈകൾ കൂടെക്കൂടെ കഴുകാം
സുരക്ഷിതത്വമുറപ്പാക്കാം
വീട്ടിലെ പച്ചക്കറികൾ കഴിക്കൂ
രോഗപ്രതിരോധം നേടൂ
പോഷകാഹാരങ്ങൾ കഴിക്കൂ
ആരോഗ്യത്തെ സംരക്ഷിക്കൂ
ചക്ക കഴിക്കൂ മാങ്ങ കഴിക്കൂ
ഇലകൾ കഴിക്കൂ നന്നായ്
ഇങ്ങനെയൊക്കെ ചെയ്തെന്നാൽ
നമ്മളിലുണ്ടാം പ്രതിരോധം
സ്നിഗ്ദ്ധപ്രകാശ്
5 c പൂമംഗലം യു.പി.സ്കൂൾ തളിപ്പറമ്പ് നോർത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത