പൂനങ്ങോട് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ കോറോണ അനുഭവം
കോറോണ കാലത്തെ എന്റെ അനുഭവം
നമ്മുടെ പ്രധാനമന്ത്രി കേറോണ എന്ന മഹാമാരിയെ തുരത്താൻ വേണ്ടി ലോക് ഡൗൺ പ്രഖ്യാപിച്ചു. അതിന്റെ തലേ ദിവസമായിരുന്നു എന്റെ അമ്മയുടെ അമ്മയ്ക്ക് അസുഖമായതു കൊണ്ട് അമ്മ അമ്മയുടെ വീട്ടിൽ പോയത്. ഞാനും ഏട്ടനും അച്ഛന്റെ കൂടെ നമ്മുടെ വീട്ടിൽ ആയിരുന്നു. പിന്നെ എനിക്ക് അമ്മയുടെ വീട്ടിൽ പോകാൻ സാധിച്ചില്ല. അമ്മയ്ക്ക് ഇങ്ങോട്ടും. അമ്മ എപ്പോൾ വരുമെന്ന് ചോദിക്കുമ്പോൾ വണ്ടിയൊന്നും ഓടില്ലല്ലോ വരാൻ പറ്റില്ല എന്നു പറയും. അപ്പോൾ എനിക്ക് വിഷമം തോന്നും. അമ്മയ്ക്കും നമ്മളെ കാണാത്തത്തിൽ വിഷമം ഉണ്ട്. പിന്നീട് ഞാൻ സമാധാനിച്ചു നമ്മൾക്ക് വേണ്ടി തന്നെയാണല്ലേ പ്രധാനമന്ത്രി ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. < നേരിടാം നമ്മുക്ക് കോറോണ എന്ന മഹാമാരിയെ ഭയപ്പെടേണ്ടതില്ല ജാഗ്രത മതി.#
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം