പുഴാതി നോർത്ത് യു പി സ്കൂൾ/പ്രവർത്തനങ്ങൾ/2024-25
ദൃശ്യരൂപം
വാർഷികാഘോഷം 2025
പുഴാതി നോർത്ത് യു പി സ്കൂൾ വാർഷികാഘോഷം സാവരിയ 25 13 ഫെബ്രുവരി 2025 വ്യാഴാഴ്ച കണ്ണൂർ കോർപറേഷൻ മേയർ ശ്രീ മുസ്‌ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു. പ്രശസ്ത ഗായകൻ ശ്രീ റോഷൻ എൻ സി ചടങ്ങിൽ മുഖ്യാതിഥിയായി.
https://www.instagram.com/reel/DGk-lxLT29I/?igsh=MW51Z3VpcWM1eWtjdw==
പഠനോത്സവം 2025
പുഴാതി നോർത്ത് യു പി സ്കൂളിൽ പഠനോത്സവം 2025 മാർച്ച് 12 ന് നടന്നു.
https://www.instagram.com/reel/DHK8OlQz5lZ/?igsh=eTEydGMxNnI5eHJ3



