പുലീപ്പി ഹിന്ദു എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ പൊരുതാം കൊറോണക്കെതിരെ ഒരു സ്നേഹദൂരത്തിൽ ..
പൊരുതാം കൊറോണക്കെതിരെ ഒരു സ്നേഹദൂരത്തിൽ ..
കൊറോണ ഒരു മാരകരോഗമാണ് . കൊറോണയെ നമ്മൾ പേടിക്കുകയല്ല വേണ്ടത് ജാഗ്രതയാണ് വേണ്ടത് . കോറോണയെ തടയാൻ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് നോക്കാം. പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കണം . ഇടക്കിടെ സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ കഴുകുക ,ആൾക്കൂട്ടം ഒഴിവാക്കുക ,എല്ലാവരും വീട്ടിൽ തന്നെ ഇരിക്കുക , പുറത്തുനിന്നു കൊണ്ടുവരുന്ന പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി മാത്രം ഉപയോഗിക്കുക , തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല കൊണ്ട് മുഖം മറക്കുക ,എന്തെങ്കിലും അസുഖം തോന്നുകയാണെങ്കിൽ സ്വയം ചികിത്സിയ്‌ക്കാതെ ഡോക്ടറെ കാണുക .അവരുടെ നിർദ്ദേശങ്ങൾ അതുപോലെ അനുസരിക്കുക കോറോണയെ നമുക്ക് ഒരുമിച്ചു നേരിടാം . ഭയമല്ല വേണ്ടത് കരുതലാണ്.
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം