പി ടി എ അവാർഡ്

Schoolwiki സംരംഭത്തിൽ നിന്ന്

2022- 23 അക്കാദമിക വർഷത്തെ മികച്ച പി ടി എ പുരസ്കാരം വിദ്യാലയത്തിന് ലഭിച്ചു.പതിനായിരം രൂപയും പ്രശസ്തി പത്രവുമാണ് അവാർഡ്. 2022- 23 അക്കാദമിക വർഷത്തിൽ എസ് എം സി , പി ടി എ , എം പി ടി എ എന്നിവയുടെ നേതൃത്വത്തിൽ വിദ്യാലയം നടപ്പിലാക്കിയ മികവാർന്ന പ്രവർത്തനങ്ങളാണ് വിദ്യാലയത്തെ അവാർഡിനർഹമാക്കിയത്

"https://schoolwiki.in/index.php?title=പി_ടി_എ_അവാർഡ്&oldid=1943350" എന്ന താളിൽനിന്ന് ശേഖരിച്ചത്