പി ടി അവാർഡ്
2022- 23 ലെ സബ് ജില്ലാതല മികച്ച പി ടി എ അവാർഡ് വിദ്യാലയത്തിന് ലഭിച്ചു . പതിനായിരം രൂപയും പ്രശസ്തി പത്രവുമാണ് അവാർഡ്. 2022-23 അക്കാദമികവർഷത്തിൽ വിദ്യാലയത്തിൽ എസ് എം സി , പി ടി എ , എം പി ടി എ യുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ മികവാർന്ന പ്രവർത്തനങ്ങളാണ് വിദ്യാലയത്തെ പുരസ്കാരത്തിന് അർഹമാക്കിയത് .