ഞങ്ങളുടെ സ്‌കൂളിലെ സോഷ്യൽ സയൻസ് അധ്യാകനായി 2015 മുതൽ ജോലിയിൽ പ്രവേശിച്ച ഇദ്ദേഹം ടൂറിസം ക്ലബ് കോ ഓർഡിനേറ്റർ ആയും ,ഇലക്ഷൻ കൺവീനർ ആയും പ്രവർത്തിച്ചു വരുന്നു .സ്‌കൂളിലെ എല്ലാം പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന അധ്യാപകനാണ്