പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/REPORT 2020-21

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം 2020

2020_21 അധ്യയന വർഷത്തെ പ്രവേശനോത്സവം കോവിഡിന്റെ സാഹചര്യത്തിൽ ഒാൺലൈനായി സ്ക ളിൽ ആഘോഷിച്ചു.എല്ലാ അധ്യാപകരും എത്തിച്ചേർന്നു.പ്രാർത്ഥനയോടെ ആരംഭിച്ചു സംസ്ഥാനതല ഉദ്ഘാടന യോഗം ടിവിയിൽ നിരീക്ഷിച്ചു.ഫസ്റ്റ്ബെൽ ക്ലാസിനെ ക്കുറിച്ച് സംസാരിച്ചു.