പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/അക്ഷരവൃക്ഷം/മാതൃ ഭാഷ

Schoolwiki സംരംഭത്തിൽ നിന്ന്
മാതൃഭാഷ


മാതൃ ഭാഷ യുടെ മഹത്വം പല കവികളും വിവരിച്ചിട്ടുണ്ട്. പെറ്റമ്മ എന്നാണ് നാം മാതൃ ഭാഷയെ വിശേഷിപ്പിക്കുന്നത്. എന്നും നമ്മൾ മുൻഘടന കൊടുക്കുന്നത് പോറ്റമ്മ ആയ അന്യ സംസ്ഥാന ഭാഷ കൾക്കും ഒപ്പം അന്യ രാജ്യഭാഷകൾക്കും ആണ്. എന്നാൽ ഇന്നത്തെ ഒന്ന് ആലോചിക്കണം, നാം ചിന്തിക്കുന്നത് മാതൃ ഭാഷയിൽ ആണ്. നമ്മെ സ്വപ്നം കാണാൻ പഠിപ്പിച്ചത് മാതൃ ഭാഷയാണ്. നാം ജനിച്ചു വീണ നിമികാതോർത്തതും മാതൃ ഭാഷ തന്നെയാണ്. നമ്മൾ ചിന്തിക്കേണ്ട സമയം വളരെ ഏറെ കടന്നുപോയിരിക്കുന്നു. എന്നും നമ്മൾ ചിന്തയിൽ മുഴുകി പറഞ്ഞിരുന്ന നമ്മുടെ കേരളത്തിന്റെ സംസ്കാരത്തിന്റെ വെറുതെ അന്യ ഭാഷകളെ തൊട്ടും മലയാള ഭാഷയുടെ ശ്രേഷ്ഠത വ്യക്തമാക്കുന്ന ഒരു കവിത ആണ് O N V യുടെ 'അമ്മ'എന്ന കവിത മാതൃ ഭാഷ എന്ന വാക്കിനു മൂല്യം കൊടുക്കുന്ന ശ്രേഷ്ഠതയുള്ള, സംറുതി ഉള്ള ഒരു സമൂഹത്തിന് വേണ്ടി നമുക്ക് കാത്തിരിക്കാം.

 

റിഷ
9 R പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം