പി.പി.എം.എച്ച്.എസ്. കാരക്കോണം/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 21 സ്മാർട്ട് ക്ലാസ് മുറികളും യു പി വിഭാഗത്തിന് 7ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കമ്പ്യൂട്ടർ ലാബിൽ 24 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം എല്ലാ ക്ളാസ്സ് മുറികളിലും ലഭ്യമാണ്.എല്ലാ ക്ളാസ്സ് മുറിയിലും ആയിരത്തിൽപ്പരംപുസ്തകങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് ഇരുന്ന് വായിക്കാൻ ലൈബ്രറിയോടൊപ്പം വായനാമുറിയുമുണ്ട്.