പി. പി. എം. എച്ച്. എസ്. കാരക്കോണം/ഫിലിം ക്ലബ്ബ്
ദൃശ്യരൂപം
(പി.പി.എം.എച്ച്.എസ്. കാരക്കോണം/ഫിലിം ക്ലബ്ബ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഫിലിം ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നമ്മുടെ സ്കൂളിൽ 2023-24 അധ്യായന വർഷം ആരംഭിച്ചു. ഫിലിമോത്സവ് 2023 ൽ നമ്മുടെ സ്കൂളിൽ നിന്നും ജില്ലാതലത്തിൽ വിദ്യാർത്ഥികൾ പങ്കെടുത്തു.