പി.ടി. എം. വൈ.എച്.എസ്.എടപ്പലം/സോഷ്യൽ സയൻസ് ക്ലബ്ബ്-17

  ജൂൺ അഞ്ചാം തിയ്യതി സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ക്വിസ് മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ ഒന്നാം സമ്മാനം നേടിയത് 10 A ക്ലാസിലെ  SHAMEEJA. P.C, രണ്ടാം സ്ഥാനം നേടിയത് 8 C ക്ലാസിലെ AKSHAYA. T
  പ്രക്യതി സംരക്ഷണവുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മിക്കുകയും അവ സോഷ്യൽ സയൻസ് ക്ലബിന്റെ നോട്ടിസ് ബോഡിൽ പതിക്കുകയും ചെയ്തു