കണിക്കൊന്ന

മഞ്ഞ കണിക്കൊന്ന പൂത്തു..
കുന്നാകെ മിന്നിതിളങ്ങി..
പൊന്നിൻ നിറത്താലഴകിൻ
മഞ്ഞക്കണിക്കൊന്ന പൂത്തൂ…
എന്തൊരു ചന്തമിപ്പൂക്കൾ
കണ്ണിനു നല്ലൊരു പൊൻകണി
മേടത്തിലെ പൊന്നിൻ പൂക്കണി

അശ്വിൻ കെ
4 B പി.ടി.എം.എ.എൽ..പി.എസ്_നാട്ടുകൽ
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത