പി.കെ.എം.എച്ച്.എം.യു.പി.എസ് വട്ടേക്കാട്/എന്റെ ഗ്രാമം
വട്ടേക്കാട്
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് കടപ്പുറം പഞ്ചായത്തിലെ ഒരു പ്രേദേശമാണ് വട്ടേക്കാട്. തൃശ്ശൂർ നഗരത്തോട് ചേർന്നുകിടക്കുന്ന തീര പ്രേദേശം.
ഭൂമിശാസ്ത്രം
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് കടപ്പുറം പഞ്ചായത്തിലെ ഒരു പ്രേദേശമാണ് വട്ടേക്കാട്. തൃശ്ശൂർ നഗരത്തോട് ചേർന്നുകിടക്കുന്ന തീര പ്രേദേശം.പി.കെ.എം.എച്ച്.എം.യു.പി സ്കൂൾ സ്ഥിതി ചെയ്യുന്ന ഈ പ്രേദേശം വട്ടേക്കാട് എന്ന് അറിയപ്പെട്ടു.
പ്രധാന പൊതു സ്ഥാപനങ്ങൾ
- പി.കെ.എം.എച്ച്.എം.യു.പി സ്കൂൾ
- ജി.ഫ്.യു.പി സ്കൂൾ കടപ്പുറം
ശ്രദ്ധേയരായ വ്യക്തികൾ
പി.കെ.മൊയ്‌ദുണ്ണിഹാജി
ആരാധനാലയങ്ങൾ
വട്ടേക്കാട് ജുമാ മസ്ജിദ്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
പി.കെ.എം.എച്ച്.എം.യു.പി സ്കൂൾ വട്ടേക്കാട്