പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട് / Quality Improve Committee
ക്വാളിറ്റി ഇമ്പ്രൂവ്മെന്റ് കമ്മറ്റി 8,9 ക്‌ളാസ്സിലെ കുട്ടികളുടെ പഠന നിലവാരം മെച്ചെപ്പെടുത്താൻ പ്രവർത്തിക്കുന്നു.കുട്ടികൾക്കു കൂടുതൽ പാഠ്യ പ്രവർത്തനങ്ങൾ പഠിപ്പിക്കുക .അവര്ക് കൂടുതൽ മാർക്ക് വാങ്ങാൻ സഹായിക്കുക അച്ചടക്കമുള്ള കുട്ടികളാക്കുക എന്നതിന് ഈ കമ്മറ്റി പ്രവർത്തിക്കുന്നു .