പി.എസ്.വി.പി.എം.എച്ച്.എസ്.എസ്.ഐരവൺ, കോന്നി/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

1 സ്കൂൾ സ്പോർട്സ് ക്ലബ് സജീവമായി പ്രവർത്തിക്കുന്നു .

2 അഞ്ചു മുതൽ പത്തു വരെ ഓരോ ഡിവിഷനി ലും അഞ്ചിൽകുറയാതെ കുട്ടികൾ അംഗങ്ങളായിട്ടുണ്ട് .

3 സ്കൂൾതല  കായിക മത്സരങ്ങൾ സ്പോർട്സ് ക്ലബിന്റെ  ആഭി  മുഖ്യത്തിൽ നടക്കുന്നു .

4 സ്കൂൾ പാർലിമെന്റിൽ നിന്നും  സ്പോർട്സ് ക്ലബ് സെക്രെട്ടറിയെ തിരഞ്ഞെടുക്കുന

5 സ്കൂൾതല ക്രിക്കറ്റ് വോളി ബോൾ ഫുട്ബോൾ ടീമുകളുടെ തിരഞ്ഞെടുപ്പും അത്‌ലറ്റിക് മത്സരങ്ങളും നടത്തി ഉപരിതലത്തിൽ പങ്കടുപ്പിക്കുന്നു.

6 ഉപരിതലമത്സര വിജയി കളെ  ക്ലബിന്റെ നേതൃത്ത്വ ത്തിൽ  സമ്മാനങ്ങൾ നൽകി അനുമോദിക്കുന്നു.