പി.എച്ച്.എസ്.എസ്. പറളി/സയൻസ് ക്ലബ്ബ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
സെപ്റ്റംബർ 16 നു സ്കൂൾ തല ശാസ്ത്രമേള സംഘടിപ്പിച്ചു
WORKING MODEL
WORKING MODEL
സ്കൂൾ തല ശാസ്ത്രമേള
സെപ്റ്റംബർ 16 നു സ്കൂൾ തല ശാസ്ത്രമേള സംഘടിപ്പിച്ചു
SCIENCE FAIR
NCERT SEMINAR
SCIENCE FAIR - STILL MODEL
STILL MODEL

{{Yearframe/Pages}}

ഈ വർഷത്തെ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ ജൂൺ 5 ലോകപരിസ്ഥിതി ദിനത്തിൽ സയൻസ് ക്ലബ് ഉദ്‌ഘാടനത്തോടെ ആരംഭിച്ചു .


JUNE 5 ലോക പരിസ്ഥിതി ദിനം

.
.പരിസ്ഥിതി ദിനത്തിൽ കൃഷി ഓഫീസർ വൃക്ഷതൈ നടുന്നു
സ്കൂൾ ഉദ്യാനവത്കരണം ഉദ്‌ഘാടനം
സ്കൂൾ ഉദ്യാനവത്കരണം ഉദ്‌ഘാടനം സീനിയർ അധ്യാപകനായ ശ്രീ സച്ചിദാനന്ദൻ സർ ന് പൂച്ചെടി നൽകി നിർവഹിച്ചു
GREEN ARMY
ഹരിത ക്യാമ്പസ് എന്നതു നടപ്പിലാക്കുന്നതിനായി സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ "GREEN ARMY" എന്ന ഒരു കൂട്ടായ്മയുടെ ഉത്ഘാടനവും ലോഗോ പ്രകാശനവും H M ശ്രീമതി ജ്യോതി ടീച്ചർ നിർവഹിച്ചു

ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം

ലോക ലഹരി വിരുദ്ധ ദിനം
ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനതോടനുബന്ധിച്ചു നടന്ന റാലി