SIFNA SHERIN. M

നമ്മുടെ ആരോഗ്യത്തിന്റെ ഏറ്റവും വലിയ പങ്ക ശുദ്ധിയിൽ ആണ് എന്ന് നാം മറക്കരുത്. നമുക്ക് വേണ്ടപ്പെട്ടവർ നമ്മളിൽ നിന്ന് ഇല്ലാതാകുമ്പോൾ ആണ് നമുക്ക് അതിൻറെ വില അറിയുന്നത്. നമ്മുടെ കുടുംബത്തിൻറെ ഐശ്വര്യമാണ് ശുദ്ധി എന്ന് നാം മറക്കരുത് .

ശുദ്ധി ഇല്ലായ്മ കാരണം കണ്ണീർ വാർകേണ്ടി വന്ന് ഒരു കുടുംബത്തിൻറെ വേദനയാണ് ഞാൻ പറയുന്നത്. അച്ഛനും അമ്മയും അടങ്ങുന്ന ഒരു കുടുംബം. അവരുടെ ഒരേ ഒരു മകനാണ് അപ്പു. അവൻ വളർന്നത് സ്വതന്ത്രൻ ആയിട്ടാണെങ്കിലും കാലം അവനെ കൊണ്ടുപോയത് മാരകമായ രോഗത്തിലേക്ക് ആണ്. അച്ഛനും അമ്മയും അവനെ അവനെ ഒരുപാട് ഉസ്താദുമാരെയും സ്വാമിമാരെയും പള്ളിയിലെ അച്ഛന്മാരെയും കാണിച്ചു. രോഗത്തിന് ഒരു ശമനവും ഇല്ല. അങ്ങനെ അച്ഛൻറെയും അമ്മയുടെയും മേൽ കണ്ണീർ മഴ വർഷിച്ചു കൊണ്ട് അപ്പുവിൻറെ മരണം സംഭവിച്ചു. അപ്പുവിന്റെ മരണം അവർക്ക് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. അയൽവാസികൾ പറഞ്ഞു: വീടും പരിസരവും ഒന്ന് നടന്നു കണ്ടു നോക്കൂ. നായയും പട്ടിയും പൂച്ചയും വിളയാടുന്നു.ഈ വൃത്തിഹീനമായ സാഹചര്യമാണ് മാറ്റേണ്ടത്

സിഫ്‌ന ഷെറിൻ . എം
6 C പി എം എസ് എ എം എം യു പി സ്കൂൾ, ചെറുമുക്ക്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം