പാനൂർ യു.പി.എസ്/അക്ഷരവൃക്ഷം/ഭീതി വേണ്ട ജാഗ്രത മതി

Schoolwiki സംരംഭത്തിൽ നിന്ന്
ഭീതി വേണ്ട ജാഗ്രത മതി


 ഓ തിത്തി താര തിത്തി താരാ തിത്തൈ തക തൈ തൈ തോം..
 അകല പാലനം വേണം,
 മാസ്ക് ധരിച്ചു പോകേണം,
 എല്ലായിപ്പോഴും നിങ്ങൾ കയ്യും കഴുകേണം
 ഓ തിത്തി താര തിത്തിത്തൈ തിത്തൈതക തൈതൈ തോം
 കൂട്ടം കൂടി നിൽക്കരുത്,
 തമ്മിൽ തമ്മിൽ സ്പർശിക്കരുത്,
 ഇക്കാര്യങ്ങൾ നമ്മളെല്ലാം പാലിചീടെണം
 ഓ തിത്തിത്താര തിത്തിത്തെയ് തിത്തൈ തക തൈ തൈ തോം....
 

ദേവദത്ത് എസ് ആർ
2 ബി പാനൂർ യു പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത