കേരളീയം പദ്ധതിയുടെ ഭാഗമായി കുട്ടികൾ പാർലമെന്റ് മന്ദിരം ,മ്യൂസിയം ,കനകകുന്ന് കൊട്ടരം എന്നിവ സന്ദർശിച്ചു
പഠന വിനോദയാത്രയുടെ ഭാഗമായി ഗ്ലോബൽ സയൻസ് ഫെസ്റ്റ് ,ആശാൻ സ്മാരകം ,അഞ്ചുതെങ്ങ് കോട്ട ,പെരുമാതുറ ബീച്ച് എന്നിവ സന്ദർശിച്ചു