വീട്ടിലിരിക്കാം കൂട്ടരേ
നമുക്കിനി വീട്ടിലിരിക്കാം കൂട്ടരേ,
കൊറോണയെ തുരത്താൻ
നമുക്കിനി വീട്ടിലിരിക്കാം കൂട്ടരേ.
കൈകൾ നന്നായി കഴുകിടാം,
മുഖവും മൂക്കും,
തൂവാല കൊണ്ടു മറിച്ചിടാം.
കൊറോണയെ തുരത്താം
നമുക്കിനി വീട്ടിലിരിക്കാം കൂട്ടരേ.
യാത്രകൾ എല്ലാം മാറ്റി നാം,
ജാഗ്രതയോടെ മുന്നേറി
വീട്ടിലിരിക്കാം കൂട്ടരേ
നമുക്കിനി വീട്ടിലിരിക്കാം....