പരിസ്ഥിദിനം

Schoolwiki സംരംഭത്തിൽ നിന്ന്

ജൈവവൈവിധ്യ പാർക്ക് ഉദ്ഘാടനം ഹെഡ്മിസ്ട്രസ് ശ്രീമതി മേരി ഷൈബു നിർവഹിച്ചു.

വിവിധ പരിസ്ഥിതി ദിന പരിപാടികൾ

  • മഴക്കുഴി നിർമ്മാണം
  • ചിത്രരചനാ മത്സരം,
വിഷയം : ഹരിതഭൂമി സുന്ദരഭൂമി
  • പരിസ്ഥിതി ദിന ക്വിസ്
  • പരിസ്ഥിതിദിന ബോധവൽക്കരണ ക്ലാസ്
വിഷയം : പരിസ്ഥിതി പ്രശ്നങ്ങളും മാലിന്യനിർമാർജനവും 
  • പരിസ്ഥിതി ദിന പ്രതിജ്ഞ
  • വൃക്ഷത്തൈ വിതരണം വാർഡ് കൗൺസിലർ ശ്രീമതി സാറാമ്മ നടത്തി.
"https://schoolwiki.in/index.php?title=പരിസ്ഥിദിനം&oldid=411140" എന്ന താളിൽനിന്ന് ശേഖരിച്ചത്