സ്കൂൾ സീഡ് ..സയൻസ് ക്ലമ്പിന്റെ നേതൃത്യത്തിൽ പരിസ്ഥിതി ദിനാചരണം സമുചിതമായി ആചരിച്ചു.ക‍ുട്ടികൾ ഭവനങ്ങളിൽ വൃക്ഷത്തെകൾ നട്ടു. എളിപ്പുലിക്കാട്ടു പുഴയോരം മനോഹരമാക്കൽ ,മീനന്തരയാർ പുനരുജ്ജീവനം ,ഇറഞ്ഞാൽ കൃഷിയിടം എന്നിങ്ങനെ മൗണ്ട് കാർമ്മൽ സ്‌കൂൾ ഏറ്റെടുത്തിരിക്കുന്ന സാമൂഹിക പാരിസ്ഥിതിക പ്രവർത്തനങ്ങൾ ഊർജസ്വലമാക്കി .പുഴയോരങ്ങളിൽ വൃക്ഷത്തൈകളും പൂച്ചെടികളും നട്ടുപിടിപ്പിച്ചു .മീനന്തരയാർ പൊതുജനപങ്കാളിത്തത്തോടെ വൃത്തിയാക്കി ,ഇറഞ്ഞാൽ റോഡരുകിൽ 40 സെന്റ് കൃഷിയിടം ഏറ്റെടുത്തു കപ്പ ,ചേമ്പ് ,വാഴ ,പയർ പാവൽ  തുടങ്ങിയവ നട്ടു

[[പ്രമാണം:33025 ira2.jpeg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|[[പ്രമാണം:33025 ira1.jpeg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|

]]]]

"https://schoolwiki.in/index.php?title=പരിസ്ഥിതി_ദിനാചരണം_2021&oldid=1507874" എന്ന താളിൽനിന്ന് ശേഖരിച്ചത്