പട്ടുവം എച്ച് ഡബ്ല്യൂ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം


രോഗത്തിൽ നിന്നും രക്ഷനേടാൻ

എന്നും ശുചിയായിനിന്നിടേണം

രണ്ട്നേരം കുളിക്കേണം

ദിവസവും പല്ലുകൾ തേച്ചിടേണം

കൈകൾ‍ ഇടക്കിടെകഴുകിടേണം

എന്നും ശുചിത്വം പാലിക്കേണം

ആരോഗ്യമുള്ളവരായിടേണ‍ം

 

മിലൻ കെ
1 A ജി എച്ച് ഡബ്ള്യു എൽ പി സ്കൂൾ പട്ടുവം
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത