പഞ്ചായത്ത് എച്ച് എസ് പത്തിയൂർ/ജൂനിയർ റെഡ് ക്രോസ്

ജൂനിയർ റെഡ്ക്രോസ് യൂണിറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി 1863 മെയ് 8 ന് ജീൻ ഹെൻട്രി ഡ്യുനന്റ് രൂപം കൊടുത്ത സംഘടനയാണ് റെസ് ക്രോസ് സൊസൈറ്റി. കുട്ടികളെ സേവന സന്നദ്ധതയുള്ളവരാക്കി വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ജൂനിയർ റെസ്ക്രോസ് സൊസൈറ്റി പ്രവർത്തിക്കുന്നത് കോവിഡ് കാലത്ത് മാസ്ക് ചലഞ്ച് പോലെയുള്ള പ്രവർത്തനങ്ങൾ സംഘടന ഏറ്റെടുത്തു,. നമ്മുടെ സ്കൂളിൽ 60 കുട്ടികളാണ് JRC ൽ പ്രവർത്തിക്കുന്നത്