2023-24 അധ്യയന വർഷം വിവിധ ക്ലബ്ബുകൾ രൂപീകരിക്കുകയും പ്രവർത്തിക്കുകയും ചെയ്തു വരുന്നു. റേഡിയോ ക്ലബ്, ഹെൽത്ത്‌ ക്ലബ്, ഇക്കോ ക്ലബ്‌, സയൻസ് ക്ലബ്, ഗണിത ക്ലബ്, വിദ്യാരംഗം, എന്നിവ പ്രവർത്തിച്ചു വരുന്നു.