ന്യു യു.പി.എസ്. ഈശ്വരമംഗലം/ക്ലബ്ബുകൾ /ആർട്‌സ് ക്ലബ്ബ്

ആർട്‌സ് ക്ലബ്ബ്

2024 25 അധ്യായന വർഷത്തിലാണ് വിദ്യാലയത്തിൽ ആർട്സ് ക്ലബ്ബ് രൂപീകരിക്കുന്നത്

 

തുടർന്ന് ആർട്സ് ക്ലബ്ബിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് കലോത്സവങ്ങളിൽ പങ്കെടുക്കാനുള്ള പരിശീലനവും അവസരങ്ങളും നൽകി. ഈ വർഷത്തെ സബ് ജില്ല കലോത്സവത്തിൽ യുപി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടാൻ കഴിഞ്ഞു. വിദ്യാർത്ഥികൾക്കായി ആർട്സ് ഡേ നടത്തി